മൂന്ന് ദിവസം കൊണ്ട് അസുഖം മാറും; മുല്ലപ്പൂ കഴിക്കരുത്.!! ചിരിച്ചൊരു വഴിക്കായി..കുട്ടി ഡോക്ടർ വൈറൽ.!! | Cute Girl Act Like Doctor Viral Video
Cute Girl Act Like Doctor Viral Video : നിരവധി വീഡിയോകളാണ് നിരന്തരം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകത്തോട് സംവദിക്കുകയാണ്. നമ്മുടെ വികസിച്ചുവന്ന മാധ്യമ വൃന്ദത്തിന്റെ ഗുണം കൊണ്ടാവാം എല്ലാ വൈവിധ്യങ്ങളും ഉൾക്കൊള്ളാനുംപ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയുന്നത്. രുദ്ര എന്ന കൊച്ചു മിടുക്കിയുടെ വീഡിയോയാണ് ‘തനി നാടൻ മലയാളി’ എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികൾ വലിയ കൗതുകമുള്ള വിഷയമാണ്. അവർ ചുറ്റുപാടിനെയും ചുറ്റുമുള്ളവരെയും […]