സോഷ്യൽ മീഡിയ തിരഞ്ഞ ആ സന്ദൂർ മമ്മി ഇതാണ്.. ഈ സൗന്ദര്യം എങ്ങനെ കാത്തുസൂക്ഷിക്കുന്നു.!? രഹായം പരസ്യമായി | Susha Shivadas viral wedding photoshoot news
Susha Shivadas viral wedding photoshoot news: അനുദിനം നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ളത്. ഇവയിൽ ചിലത് ചിരിപ്പിക്കുമ്പോൾ ചിലത് കരയിക്കുന്നു. ചിലത് ചിന്തിപ്പിക്കുമ്പോൾ ചിലത് അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ വന്നിരിക്കുന്ന വാർത്തയാണ് കണ്ണൂരുകാരി സുഷ ശിവാദസിന്റേത്. തന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിലും കല്യാണ ദിനം എങ്ങനെയായിരുന്നുവോ അതേ രീതിയിൽ തന്നെയാണ് സുഷാ ശിവദാസ്. സന്തൂർ മമ്മി എന്ന് അക്ഷരം തെറ്റാതെ ഇവരെ വിളിക്കാം.നിരവധി സന്തൂർ മമ്മിമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ നിന്ന് എല്ലാം […]