ഇതാണ് സാന്ത്വനം ടീം.!! പണി കഴിഞ്ഞു ക്ഷീണിച്ചു വന്ന ചേച്ചിമാർക്കു അന്നം വിളമ്പി കണ്ണനും സേതുവും; താരങ്ങളുടെ വീഡിയോ വൈറലാകുന്നു.!! | Santhwanam Kannan Sethu Serving Food To Catering Ladies
Santhwanam Kannan Sethu Serving Food To Catering Ladies: ജിപിയുടെയും ഗോപിക അനിലിന്റെയും വിവാഹം മംഗളകരമായി പൂർത്തിയായതിനുശേഷം ഇപ്പോൾ ഇതിനെ ചുറ്റിയെപ്പറ്റിയുള്ള പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെയും ജിപിയുടെയും കല്യാണത്തിന് എത്തിയതിന്റേത്. വിവാഹശേഷം കാറ്ററിങ്ങിലെ ചേച്ചിമാർക്ക് ആഹാരം വിളമ്പി കൊടുക്കുന്ന കണ്ണനെയും സേതുവിനെയുമാണ് ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെയധികം സന്തോഷത്തോടെയാണ് താരങ്ങൾ ജോലിക്ക് എത്തിയവർക്ക് ആഹാരം വിളമ്പിക്കൊടുക്കുന്നത്. അതിൻറെ സന്തോഷവും […]