സാന്ത്വനത്തിലെ ലക്ഷ്മി മോൾ ചിപ്പിയുടെ ആരാണെന്നു അറിയാമോ? ഒറ്റ നോട്ടത്തിൽ ദേവൂട്ടിയുടെ അനിയത്തി തന്നെ; പക്ഷെ ഈ കൊച്ചുമിടുക്കി ശെരിക്കും.. | Santhwanam Lakshmi Mole Real Family
Santhwanam Lakshmi Mole Real Family: മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ട ഒരു മിനിസ്ക്രീൻ പരമ്പര തന്നെ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സ്വാന്തനം. ഇന്നത്തെ കാലത്ത് കണ്ട് പരിചയമില്ലാത്ത ഒരു കൂട്ട്കുടുംബത്തിന്റെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകർ ഇരു കയ്യോടെയും ആണ് സ്വീകരിച്ചത്. ഹൃദയഹരിയായ സഹോദര സ്നേഹവും പ്രണയവും വേർപിരിയലും എല്ലാം കൂടെയായി ഹൃദയത്തിൽ തൊടുന്ന ഒരുപാട് നിമിഷങ്ങൾ പരമ്പര പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു. പാരമ്പരയിലെ ഓരോ താരങ്ങൾക്കും വെവ്വേറെ ഫാൻ ബേസും ഉണ്ട്. കുടുംബത്തിന് വേണ്ടി […]