ഒരുമിച്ചുള്ള 1461 ദിനങ്ങൾ.!! ആരാധകരെ ഞെട്ടിച്ച് രജിഷ വിജയൻ; കൂടെയുള്ളത് ആരാണെന്ന് കണ്ടോ?! വൈറലായി താരത്തിന്റെ വാക്കുകൾ.. | Rajisha Vijayan With Boyfriend Viral
ജനപ്രിയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച നടിമാരില്ഒരാളാണ് രജിഷ വിജയന്. .കോഴിക്കോടുകാരിയായ രജിഷ വിജയന് ടെലിവിഷന് അവതാരകയായിട്ടാണ് ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്ന രജിഷ .2016 ല് പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചലച്ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായണ് മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം ആദ്യ ചിത്രത്തിലൂടെ നേടിയ രജിഷ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ധനുഷ് […]