സ്ത്രീ ഇന്ന് 20 ന്റെ നിറവിൽ.!! പാലുകാച്ചി പുത്തൻ വീട്ടിലേക്കു വലതുകാൽ വെച്ച് അഹാനയും കുടുംബവും; ഓർമ്മകൾ പങ്കുവെച്ച് സിന്ധു കൃഷ്ണ.!! |Krishna Kumar House Warming Video Shared By Sindhu
ഞങ്ങളുടെ ഹൗസ് വാമിംഗ് വീഡിയോ വീണ്ടും ഒരു ഓർമ്മ പുതുക്കലെന്നപോലെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സിന്ധു കൃഷ്ണ: വീഡിയോയ്ക്ക് താഴെ വൻ പ്രതികരണവുമായി ആരാധകർ. നിരവധി സിനിമകളിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ താരമാണ് ആഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. ഇദ്ദേഹത്തിനും ഭാര്യ സിന്ധുവിനും നാല് മക്കളാണ്. അച്ഛനും മക്കളും ഭാര്യയും എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ്. സിന്ധുവും വ്ലോഗിങ് രംഗത്ത് സജീവമാണ്. തന്റെ ഔദ്യോഗിക പേജിലൂടെ പുത്തൻ വിശേഷങ്ങൾ ആരാധകരെ […]