ഇനി മീനാക്ഷി വെറും മീനാക്ഷിയല്ല, ആഘോഷപാർട്ടി പൊളിച്ചടക്കാൻ എത്തി കൂട്ടുകാരി നമിത.! മീനൂട്ടിക്ക് നമിത കൊടുത്ത ഗിഫ്റ് കണ്ടോ? |Meenakshi Dileep Happy Moments With Namitha
Meenakshi Dileep Happy Moments With Namitha: മലയാള സിനിമയിലേക്ക് ഇതുവരെ ചുവടു വച്ചിട്ടില്ലെങ്കിലും മലയാള നായികമാർക്ക് ലഭിക്കുന്നതിനേക്കാൾ അധികം പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജുവാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും ജനപ്രിയ താരം തന്നെയാണ്. താരത്തിനെ സംബന്ധിക്കുന്ന ഓരോ വാർത്തക്കും മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. തന്നെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്ക് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ സന്തോഷം പകരുവാനും മീനാക്ഷി മറക്കാറില്ല. നൃത്ത വീഡിയോയും യാത്ര ചിത്രങ്ങളും ഒക്കെയായി […]