മുഷ്ടി ചുരുട്ടി ആവേശം കാട്ടി റോക്കി ഭായ്.!! ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ റോക്കിയെ തിരുവനന്തപുരത്ത് കാത്തുനിന്നത് ആവേശക്കടൽ.!! | Bigg Boss Season 6 Rocky Out
Bigg Boss Season 6 Rocky Out : ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോക്കി അസി. അത്യാവശ്യം ആരാധക പക്ഷം ഉണ്ടാക്കിയ റോക്കി ടോപ് ഫൈവിൽ എത്തുമെന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ സഹ മത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും പുറത്തായ റോക്കിയെ തിരുവനന്തപുരത്ത് സ്വീകരിച്ചത് ആരാധകരുടെ ഒരു ആവേശ കടലാണ്. അസിറോക്കി വെള്ള ജാക്കറ്റും മറ്റു ലഗേജുകളും എടുത്ത് എയർപോർട്ടിന്റെ കവാടം കഴിഞ്ഞുവരുന്ന സമയത്ത് ആരാധകർ […]