പേളിയുടെ വീട്ടിൽ മധുരം വെപ്പ് .!!ശ്രെദ്ധയുടെ മധുരം വെപ്പ് ചടങ്ങ് ആഘോഷമാക്കി താര കുടുംബം.!! | Pearly Manney Sister Sredha Maduram Vepp Chadang Viral
Pearly Manney Sister Sredha Maduram Vepp Chadang Viral: മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകയാണ് പേർളി മാണി. അവതാരകയായി വന്ന് നടിയായും വ്ലോഗ്ഗർ ആയും എല്ലാം മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച തരത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയത്തോടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചു. പേളിയുടെ ജീവിതത്തിലെ വഴിത്തിരിവ് സംഭവിച്ചത് ബിഗ്‌ബോസ് ഷോയിൽ മത്സരിക്കാൻ […]