സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു.!! ആദരാഞ്ജലികൾ നേർന്ന് താരങ്ങളും ആരാധകരും.!! | Music Director kg jayan Passes Away
Music Director kg jayan Passes Away: മലയാളത്തിലെ പ്രശസ്തനായ സംഗീതജ്ഞനും നടൻ മനോജ് കെ ജയന്റെ പിതാവും ആയ കെ ജി ജയൻ വിടവാങ്ങി. 90 വയസ്സായിരിന്നു പ്രായം. തൃപ്പൂണിത്തറയിലെ ഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. 60 വർഷങ്ങളോളം നീണ്ട സംഗീത ജീവിതത്തിൽ ഒട്ടനേകം ഭക്തി ഗാനങ്ങൾക്കും സിനിമ ഗാനങ്ങൾക്കും ഈണം പകർന്ന കലാകാരനാണ് അദ്ദേഹം. ഇരു ശരീരങ്ങളും ഒരു ആത്മാവും എന്നത് പോലെ അദ്ദേഹത്തോടൊപ്പം സഹോദരനായ കെ ജി വിജയനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രശസ്തമായ […]