പരസ്പരം പത്മാവതിയമ്മയുടെ പുതിയ വിശേഷം അറിഞ്ഞോ ?.!! ആഡംബരവാഹനം സ്വന്തമാക്കി പ്രേക്ഷകരുടെ പ്രിയ താരം രേഖ.!! | Rekha Ratheesh Bought New Car
Rekha Ratheesh Bought New Car: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ. മലയാള സീരിയലുകളിലെ സ്ഥിര സാന്നിധ്യമായ രേഖ. ബാലതാരമായി തന്നെ സിനിമയിലേക്ക് കടന്ന് വന്ന താരം ഇപ്പോൾ നിരവധി സീരിലുകളിലാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയ പിതാവിനോടും സിനിമ നടിയായ അമ്മയോടും ഒപ്പം ചെന്നൈലായിരുന്നു താരം വളർന്നത്. ഉന്നൈ നാൻ സന്തിത്തെ എന്ന ചിത്രത്തിൽ രേവതിയുടെ ചെറുപ്പം അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. പിന്നീട് കുടുംബ സുഹൃത്തായ ക്യാപ്റ്റൻ രാജുവിന്റെ […]