വിശന്നിരിക്കുന്നതും ഭാരം കുറയുന്നതും ഞാൻ കണ്ടു.!! എന്‍റെ കണ്ണില്‍ നീയാണ് എപ്പോഴും ‘ഗോട്ട്”; പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് സുപ്രിയ |Supriya Menon shared about Prithviraj Goat Life Pics

Supriya Menon shared about Prithviraj Goat Life Pics: 2002-ൽ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഇന്ന് യുവനായകരിൽ സൂപ്പർ താരമായി നിൽക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവുമായി തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എംപുരാൻ. ബ്ലെസിയുടെ മാന്ത്രികതയിൽ പൃഥ്വിരാജ് നായകനായി 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2024 മാർച്ച് 28 ന് ആടുജീവിതം തിയേറ്ററുകളിൽ എത്തുകയാണ്. ബെന്യാമിൻ്റെ ആടുജീവിതം […]

ഇത്തവണയും അമ്മമാരുടെ കൂടെ കൂടി നവ്യ നായർ .!! ജീവിതത്തിൽ അവന് ഇതും ഒരു പാഠമാകണം, വൃദ്ധസദനത്തിൽ അമ്മയ്ക്കും മകനും ഒപ്പം എത്തി പ്രിയ താരം.!! |Navya Nair In Old Age Home

Navya Nair In Old Age Home: ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ ഇഷ്ട നടിയായി മാറിയ താരമാണ് നവ്യ നായർ.മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കാൻ അവസരം ലഭിച്ച നവ്യ അഭിനയത്തിന്റെ ലോകത്തും നൃത്തത്തിന്റെ ലോകത്തും സജീവസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കുന്ന നവ്യ അടുത്ത കുറച്ചു കാലങ്ങളായി വിവാദങ്ങളിലും ഇടം നേടാറുണ്ട്. അപ്പോഴും നവ്യ എന്ന നടിയോടോ താരത്തോടോ മലയാളികൾക്കുള്ള സ്നേഹത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്ന് […]

എൻ്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ.!! മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ.!! | Mohanlal Daughter Vismaya Birthday Celebration Viral

Mohanlal Daughter Vismaya Birthday Celebration Viral : മലയാളികളുടെ അഹങ്കാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. ചലചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചിട്ട് നാൽപ്പത് വർഷം പിന്നിടുമ്പോൾ, താരത്തിന് മലയാള സിനിമയിലുള്ള മൂല്യം ഒട്ടും കുറവല്ല.കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം സ്വീകരിച്ച വാർത്ത പ്രേക്ഷകരുമായി താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. നിരവധിപേർ താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തു. അതിനു പിന്നാലെയാണ് മകൾക്ക് ആശംസകളുമായി താരം എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത മോഹൻലാൽ ചില വിശേഷങ്ങൾ […]

വെൽകം തു മൈ കിച്ചൻ, അയാം ഗോയിതു ഗെച് ദോത.!! നില മോളുടെ പുതിയ വീഡിയോ ഏറ്റെടുത്ത് പ്രേക്ഷകർ.!! | Pearly Maaney Baby Nila Funny Video

Pearly Maaney Baby Nila Funny Video: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. ഡി ഫോർ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ അവതാരകയായി പേളി മാണി എത്തിയപ്പോഴാണ് താരത്തെ പ്രേക്ഷകരും അറിഞ്ഞു തുടങ്ങുന്നത്. അവതാരകയായും, മോട്ടിവേഷണൽ സ്പീക്കറായും വ്ലോഗറായും സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് പേളി ഇപ്പോൾ. താരത്തിന്റെ ഭർത്താവാണ് ശ്രീനിഷ്. ഇരുവരും വിവാഹിതരാകുന്നത് ബിഗ് ബോസ് എന്ന ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്. ഇരുവരും ഈ റിയാലിറ്റി ഷോയിൽ വെച്ചാണ് പരസ്പരം അടുത്തറിയുന്നതും […]

കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴച്ചു.!! നീണ്ട 20 ദിവസത്തെ കാത്തിരിപ്പ്.!! നയൻതാരയെയും മക്കളെയും പിരിഞ്ഞ വിഷമം പങ്കുവെച്ച് വിക്കി.!! | Nayanthara husband Wikki Returns After 20 Days

Nayanthara husband Wikki Returns After 20 Days : തെന്നിന്ത്യയിലെ താരദമ്പതികളാണ് നയൻതാരയും,വിഘ്നേഷ് ശിവനും. തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിയായ നയൻതാര തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറാണ്. നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവർ വിവാഹിതരായത്. 2022 -ൽ വിവാഹിതരായ ഇവർക്ക് അതേ വർഷം ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിക്കുന്നത്. ഉലക്, ഉയിര് എന്നിങ്ങനെ വിളിക്കുന്ന രണ്ടു പേർ വന്നതോടെ അവരുടെ വിശേഷങ്ങളുമായാണ് നയൻതാരയും വിഘ്‌നേഷ് ശിവനും കൂടുതലായും എത്തിയിരുന്നത്.താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ […]

നായികാവേഷം കിട്ടാത്തതിൽ വിഷമമില്ല.!! മലയാള സിനിമയിലെ എൻറെ ഏറ്റവും നല്ലൊരു സുഹൃത്ത്..!! മനസ്സ്തുറന്ന് വത്സല മേനോൻ.!! | Valsala Menon Exclusive Interview

Valsala Menon Exclusive Interview: മലയാള സിനിമ മേഖലയിലെക്ക് അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന താരമാണ് വത്സല മേനോൻ. കഴകത്തിലെ രാധയുടെ അമ്മയായും സിന്ദൂര രേഖയിലെ രമണിയുടെ അമ്മയായും സാക്ഷിയിലെ രമണിയുടെ അമ്മയായുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വത്സല മേനോൻ. ഇതുവരെ മലയാള സിനിമയിൽ 200ലേറെ അമ്മ കഥാപാത്രങ്ങളെ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അമ്മ എന്ന കഥാപാത്രം തനിക്ക് ലഭിക്കുന്നത് ഒരു ഭാഗ്യമായിട്ടാണ് അവർ കരുതുന്നത്. ബേബി വത്സല എന്ന പേരിൽ 1953ല്‍ സിനിമയിൽ ബാലതാരമായി […]

ചാക്കോച്ചൻ വന്നു കമന്റ്‌ ഇട്ടാൽ ‘അനിയത്തിപ്രാവ്’ഒന്നുകൂടെ കാണും..!! സുധിയെ സ്നേഹിച്ച് ഇതുവരെ എത്തിച്ചതിന് എല്ലാവരോടും നന്ദി പറഞ്ഞ് ചാക്കോച്ചൻ.!! | Kunchako Boban Evergreen Hits Aniyathi Prav 27 Years

Kunchako Boban Evergreen Hits Aniyathi Prav 27 Years: മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായി കടന്ന് വന്ന് ഇന്നും ചോക്ലേറ്റ് നായകനായി നിൽക്കുന്ന താരമാണ് പ്രേക്ഷകരുടെ ചാക്കോച്ചൻ എന്ന കുഞ്ചാക്കോബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ചാക്കോച്ചൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ 21 വയസുകാരനായ കുഞ്ചാക്കോ ബോബന് നിരവധി ആരാധകരെ ലഭിക്കുകയും ചെയ്തു. 1997-ൽ മാർച്ച് 26നായിരുന്നു അനിയത്തിപ്രാവ് തിയേറ്ററുകളിൽ എത്തിയത്. ഫാസിലിൻ്റെ സംവിധാന വിസ്മയത്തിൽ തീർത്ത ഈ ചിത്രത്തിലെ സുധി എന്ന […]

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറി മുണ്ടു ചുറ്റി.!! നാടൻ സ്റ്റൈലിൽ സുന്ദരികളായി പൂർണിമയും നക്ഷത്രയും.!! | Poornima Indrajith And Nakshathra Latest Pics

Poornima Indrajith And Nakshathra Latest Pics: മലയാളികളുടെ പ്രിയ താരകുടുബമാണ് നടൻ സുകുമാരന്റെ കുടുബം. നടി മല്ലിക, മക്കൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരും സിനിമയിൽ ഇപ്പോൾ സജീവമാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമ ഇന്ദ്രജിത്തും അവതാരികയായും, അഭിനയത്രിയായും മലയാളികളുടെ മനസ്സ് കീഴടക്കിട്ടുണ്ട്.ഇരുവരുടെ മക്കളായ പ്രാർത്ഥന, നക്ഷത്ര എന്നിവരും ആരാധകർക്ക് പ്രിയങ്കരാണ്. ബിഗ്സ്‌ക്രീനിൽ സജീവമല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പ്രാർത്ഥന […]

സ്വർഗ്ഗത്തിന്റെ മറ്റൊരു പേരാണ് കാശ്മീർ!!ഭൂമിയിലെ സ്വർഗ്ഗത്തിൽ പ്രിയയ്ക്കും ഇസഹാക്കിനുമൊപ്പം അടിച്ചു പൊളിച്ച് പ്രിയതാരം കുഞ്ചാക്കോ ബോബൻ.!! | Kunchako Boban With Family Trip In Kashmir

Kunchako Boban With Family Trip In Kashmir: ഒന്നര പതിറ്റാണ്ടിലധികമായി മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.1997-ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയാണ് പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നത്.എന്നാൽ പത്ത് വർഷം ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2010 ഓടെ ചലചിത്ര രംഗത്ത് വീണ്ടും സജീവമാവുകയും ചെയ്തു. പിന്നീട് താരത്തിൻ്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങുകയും, അതിൽ അധികവും പ്രേക്ഷക […]

ഇന്നച്ചന്റെ ഓർമ്മകൾക്ക് ഒരാണ്ട്.!! ഓർമ്മപ്പൂക്കൾ നേർന്ന് നടൻ ദിലീപ്;പാർപ്പിടത്തിൽ നിന്നു അകന്നിട്ട് ഒരായുസ്സ്.!! | Innocent Remembering on 1st Death Anniversary

Innocent Remembering on 1st Death Anniversary: തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ട് മലയാളികൾക്ക് ഒരായുസ്സ് മുഴുവൻ ഓർത്തു പൊട്ടിച്ചിരിക്കാനുള്ള വക നൽകി സിനിമ മേഖലയോടും ആളുകളോടും വിട പറഞ്ഞ താരമാണ് ഇന്നസെൻറ്. രണ്ടു വർഷങ്ങൾക്കു മുൻപ് ആരോഗ്യപ്രശ്നങ്ങൾ കാരണം മലയാള സിനിമയിൽ നിന്ന് അരങ്ങൊഴിഞ്ഞ ഈ കലാകാരന് ഇന്നും മലയാളികളുടെ മനസ്സിൽ നൂറിൽ നൂറാണ് മാർക്ക്. ഹാസ്യ കഥാപാത്രവും പ്രതിനായക സ്വഭാവമുള്ള റോളുകൾ ഒക്കെയും തന്റെ കയ്യിൽ ഭദ്രമാണെന്ന് അദ്ദേഹം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ […]