പൃഥ്വിരാജും യഥാർത്ഥ നായകൻ നജീബും നേർക്കുനേർ.!! ആദ്യമായി നജീബിനെ ഇന്റർവ്യൂ ചെയ്ത് രാജുവേട്ടൻ.!! | Adujeevitham Prithviraj Interview Najeeb
Adujeevitham Prithviraj Interview Najeeb: ലോകമെമ്പാടുള്ള മലയാളികൾ വർഷങ്ങളായി കാണാൻ കാത്തിരുന്ന ചിത്രമായിരുന്നു ബ്ലസിയുടെ ആടുജീവിതം. ബെന്യാമിൻ്റെ ആടുജീവിതം എന്ന മികച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് സംവിധായകനായ ബ്ലെസി ഈ ചിത്രം ചെയ്തിരിക്കുന്നത്. 2008-ൽ ചിത്രീകരണത്തിന് തുടക്കം കുറിച്ച ഈ ചിത്രം 2018ൽ കൂടുതൽ ചിത്രീകരണം ആരംഭിക്കുകയും, 16 വർഷങ്ങൾക്കിപ്പുറം 2023 ജൂലൈയിൽ ചിത്രീകരണം പൂർത്തിയാവുകയും, 2024 മാർച്ച് 28-ന് റിലീസിനെത്തുകയും ചെയ്തു. ജോർദ്ദാനിലായിരുന്നു ചിത്രത്തിൻ്റെ മിക്ക ഭാഗവും ഷൂട്ട് ചെയ്തത്. പ്രധാന കഥാപാത്രമായ നജീബായി എത്തിയത് പൃഥ്വിരാജായിരുന്നു. […]