കുട്ടനാടൻ മാർപാപ്പ നടി സുരഭി സന്തോഷ്‌ വിവാഹിതയായി.!! വരന്‍ പ്രശസ്ത ഗായകന്‍.!! കക്ഷിയെ മനസിലായോ?.!! | Actress Surabhi Santhosh Wedding Viral

Actress Surabhi Santhosh Wedding Viral: വിവാഹ ദിവസം ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമാണ്.അന്ന് വീട്ടുകാരുടെയും കൂട്ടുകാരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ സെലിബ്രിറ്റികളുടെ വിവാഹം കൂടുതൽ ആഘോഷിക്കപ്പെടാറുണ്ട്. നാട്ടുകാരെയും വീട്ടുകാരെയും പോലെ ആരാധകരും അവരുടെ വിവാഹത്തിൽ പങ്കുചേരുന്നു. അത്തരത്തിൽ ഒരു നടിയുടെ പ്രധാനപ്പെട്ട മുഹൂർത്തമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഗ്രാൻഡ് ഫാദർ, കിനാവള്ളി, ആയിരത്തിൽ ഇരുവർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന നടിയാണ് സുരഭി സന്തോഷ്. സുരഭിയുടെ വിവാഹ ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുതിർന്നവരെയും മറ്റും ബഹുമാനിച്ചുകൊണ്ടും വണങ്ങിക്കൊണ്ടുമാണ് നടി വേദിയിലേക്ക് പ്രവേശിച്ചത്. ഗോൾഡൻ സാരിയിൽ അതീവ സുന്ദരിയായിരുന്നു നടി. തലയിൽ ചൂടിയിരുന്ന മുല്ലപ്പൂ സാരിയുടെ ഭംഗികൂടുതൽ വിശദമാക്കി.വെറൈറ്റി മീഡിയയാണ് നടിയുടെ വിവാഹവിശേഷം പുറത്തുവിട്ടത്.

fpm_start( "true" ); /* ]]> */
Rate this post