ദുൽഖറിന്റെ സീതാമഹാലക്ഷ്മി ഇനി വിജയ് ക്കു സ്വന്തം.!! സന്തോഷവാർത്ത പുറത്തുവിട്ട് താരങ്ങൾ; ആശംസകളുമായി ആരാധകരും.!! | Vijay Deverakonda And Mrunal Thakur Happy Viral News

Vijay Deverakonda And Mrunal Thakur Happy Viral News : തെന്നിന്ത്യൻ സൂപ്പർ താരമാണ് മൃണാൾ ഠാക്കൂർ .താരത്തിന്റെതായി അവസാനം ഇറങ്ങിയ സീതാരാമൻ എന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർ ഹിറ്റ്‌ ആയിരുന്നു.പ്രധാനമായും മറാത്ത, ഹിന്ദി ഭാഷകളിൽ അഭിനയിച്ചു കൊണ്ടിരുന്ന താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആയിരുന്നു സീതാറാം. ദുൽഖർ നായകനായ സീതറാം എല്ലാ സൗത്ത് ഇന്ത്യൻ ലാംഗ്വേജുകളിലും സൂപ്പർ ഹിറ്റ് ആയി.മനോഹരമായ ഒരു പ്രണയ കഥയോടൊപ്പം

ഒരു ചരിത്ര സംഭവം കൂടി സിനിമയായി അണിയിച്ചൊരുക്കിയ സീതാരാമം ഇരു കയ്യോടെയാണ് എല്ലാ ഭാഷയിലെയും ആരാധകർ സ്വീകരിച്ചത്.ഒറ്റ സിനിമയിലൂടെ തന്നെ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വലിയൊരു ആരാധക വൃന്തത്തെ മൃണാൾ സ്വന്തമാക്കി കഴിഞ്ഞു.ഇപ്പോഴിതാ മൃണാൾ ഠാക്കൂറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തിന്റെ പൂജ കഴിഞ്ഞിരിക്കുകയാണ്.നായകൻ മാറ്റാരുമല്ല തെലുങ്ക് സൂപ്പർ താരവും റൊമാന്റിക് ഹീറോയുമായ വിജയ് ദേവരകൊണ്ട ആണ് മൃണാളിന്റെ പുതിയ സിനിമയിലെ നായകൻ.

ചിത്രം സംവിധാനം ചെയ്യുന്നത് പരശുറാം പെട്ലെയാണ്.ശ്രീ വെങ്കിഡേശ്വര ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ പേര് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.ചിത്രത്തിന്റെ പൂജയുടെ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. ഗ്രീൻ കളർ ജുബ്ബ അണിഞ്ഞു വളരെ ട്രെഡിഷണൽ ലുക്കിൽ ആണ് വിജയ് പൂജയ്ക്ക്

എത്തിയത്. ഇതിനോടകം തന്നെ വിജയിയുടെ ന്യൂ ലുക്കും സോഷ്യൽ മീഡിയയിൽ ആഘോഷമായിക്കഴിഞ്ഞു.മനോഹരമായി അണിഞ്ഞൊരുങ്ങിയമാണ് മൃണാളും പൂജയ്ക്ക് എത്തിയത്.ഇരുവരും ഒരുമിച്ചുള്ള ജോഡിയും എല്ലാവരും സ്വീകരിക്കുമെന്ന് ഉറപ്പാണ്.ലസ്റ്റ് സ്റ്റോറീസ് 2 ആണ് മൃണാളിന്റെ ഇനി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. സാമന്ത നായികയായി അഭിനയിച്ച ഖുഷി ആണ് വിജയിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Rate this post