അടുക്കളയിലെ ഇതൊന്ന് മതി.!! എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.. | Utensils Cleaning Easy new Tips

Use lemon to cut grease.
Baking soda removes stains.
White vinegar for shine.
Soak burnt pans overnight.
Use rice water for steel polish.
Salt removes stubborn food.
Utensils Cleaning Easy Tips : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെതന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി.
വിളക്കുകൾ എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. അടുക്കളയിലെ ഇതൊന്ന് മതി എത്ര കരിപിടിച്ച നിലവിളക്കും നിമിഷ നേരം കൊണ്ട് തിളങ്ങും.!! എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും നിങ്ങൾ അറിഞ്ഞു കാണില്ല. ഇതിനായി ബേക്കിംഗ് പൗഡർ, തക്കാളി, ചെറുനാങ്ങ നീര് എന്നിവയാണ് ആവശ്യമായിട്ടുള്ളത്.
ഇത് മിക്സി ജാറിൽ നന്നായി അടിച്ചെടുക്കണം. തക്കാളിക്ക് പകരം ഇരുമ്പൻ പുളി കൂടുതൽ നല്ലതാണ്. തയ്യാറാക്കിയ ഈ മിക്സ് വിളക്കിൽ നന്നായി തേച്ചു പിടിപ്പിക്കാം. 10 മിനിറ്റിനു ശേഷം കഴുകിയെടുത്താൽ മതി. പെട്ടെന്ന് തന്നെ വിളക്കുകൾ വ്യത്തിയായി കിട്ടും. ഉരച്ചു കഷ്ടപെടേണ്ട ആവശ്യം ഇല്ല. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Utensils Cleaning Easy Tips