ഇത് ഒന്ന് മതി മുടി കറുപ്പിക്കാൻ.!! മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി തീർച്ചയായും ഈ കാര്യങ്ങൾ കൂടി ചെയ്തു നോക്കൂ.!! | Uluva Using Hair Dye

  • Made from natural fenugreek (Uluva)
  • Helps cover grey hair naturally
  • Strengthens hair roots
  • Nourishes the scalp
  • Promotes healthy hair growth
  • Adds natural shine and softness

Uluva Using Hair Dye : Uluva Using Hair Dye is a natural, herbal hair coloring method made from fenugreek (uluvā) that helps cover greys while nourishing the scalp. It strengthens hair, adds shine, and promotes healthier growth without harsh chemicals.
നല്ല കരുത്തുറ്റ ആരോഗ്യമുള്ള മുടി എന്നതായിരിക്കും മിക്ക ആളുകളുടെയും സ്വപ്നം. എന്നാൽ ഇന്ന് ഭക്ഷണരീതികളിൽ വന്ന വലിയ മാറ്റങ്ങളും ജീവിതശൈലീ രോഗങ്ങളും മുടികൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ കൂടുതലായി ചെറുപ്പക്കാരിൽ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഉയർന്ന വിലകൊടുത്ത് മൾട്ടി വൈറ്റാമിൻ മരുന്നുകൾ വാങ്ങി കഴിക്കുകയും കെമിക്കൽ അടങ്ങിയ ഹെയർ പാക്കുകൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നത് മിക്ക ആളുകളും ചെയ്യാറുള്ള ഒരു കാര്യമാണ്. അതേസമയം വീട്ടിലുള്ള ഉലുവ ഉപയോഗപ്പെടുത്തി മുടിയുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്തി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

മുടിയുടെ ആരോഗ്യം കൂട്ടാനായി ഉലുവയും തേങ്ങയും ഉപയോഗിച്ച് ഒരു പ്രത്യേക ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അതിനായി ഒരു പിടി അളവിൽ ഉലുവയെടുത്ത് അത് നല്ലതുപോലെ കഴുകി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ഉലുവ നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം രണ്ട് വലിയ കഷണം തേങ്ങ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഉലുവയുടെ കൂട്ട് എല്ലാദിവസവും കഴിക്കുകയാണെങ്കിൽ മുടിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നതായി കാണാൻ സാധിക്കും.

ഉലുവയും തേങ്ങയും അരയ്ക്കുന്നതിന് പകരമായി കുതിർത്തിവെച്ച ഉലുവയിൽ ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച് രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിറ്റേദിവസം രാവിലെ വെറും വയറ്റിൽ ഈയൊരു വെള്ളം കുടിക്കുകയാണെങ്കിലും അത് മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്.

വളരെ ചെറിയ പ്രായത്തിൽ കണ്ടുവരുന്ന അകാലനര ഒഴിവാക്കാനും ഉലുവ ഉപയോഗപ്പെടുത്താം. അതിനായി ഒരുപിടി അളവിൽ ഉലുവ ഒരു മൺപാത്രത്തിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ചൂടാക്കിയെടുത്ത ഉലുവ ഒരു ഗ്ലാസിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ ഹെന്ന പൊടി ഇട്ട് അതിലേക്ക് തയ്യാറാക്കിവെച്ച ഉലുവയുടെ വെള്ളം കുറേശെയായി ഒഴിച്ച് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്തെടുക്കുക. ഈയൊരു കൂട്ട് മുടിയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയുകയാണെങ്കിൽ മുടിയുടെ ആരോഗ്യം വർദ്ധിക്കുകയും കൂടുതൽ കറുപ്പ് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

Uluva Using Hair Dye

Uluva, also known as fenugreek, is a natural and traditional ingredient used in herbal hair care. When used as a hair dye, uluva helps gently darken hair over time while improving overall hair health. It is a safe, chemical-free alternative for people who want to reduce grey hair naturally without damaging their hair or scalp.

Fenugreek seeds are rich in proteins, vitamins, and minerals that nourish the scalp and strengthen hair roots. Regular use of uluva helps reduce hair fall, dryness, and breakage. It also improves hair texture, making hair softer, smoother, and shinier. Though uluva does not give instant dark color like chemical dyes, consistent use can help manage early greying and support natural hair pigmentation.

Another important benefit of uluva using hair dye is scalp care. It helps control dandruff, itching, and irritation due to its natural anti-inflammatory properties. This makes it suitable for all hair types, especially for people with sensitive scalps.

Read Also:വയറിൽ കെട്ടിക്കിടക്കുന്ന അമിതമായ കൊഴുപ്പിനെ ഉരുക്കി കളയാനായി തയ്യാറാക്കാവുന്ന ഒരു മാജിക്കൽ ഡ്രിങ്ക്.!!

Rate this post