രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ 😲😳 കണ്ടു നോക്കൂ..😀👌
ആരോഗ്യം നിലനിർത്താനും പ്രധിരോധശേഷി നിലനിർത്താനും പ്രത്യേകമായി പണമൊന്നും ചിലവാക്കേണ്ട.. ഇതിനു സഹായിക്കുന്ന പല ചേരുവകളും നമ്മുടെ അടുക്കളയിൽ ലഭ്യമാണ്. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾപൊടി. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന ഇതിന്…