Browsing Tag

Vazhayila Ada

അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! | Vazhayila Ada

Vazhayila Ada: നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉണ്ടാക്കിവരുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. വളരെയധികം രുചിയും അതേസമയം ആവിയിൽ കയറ്റി എടുക്കുന്നതുകൊണ്ട് ഹെൽത്തിയുമായ ഇലയട വ്യത്യസ്ത രീതികളിലായിരിക്കും പലയിടങ്ങളിലും