Browsing Tag

Tomato Achar

പലതരം അച്ചാറുകൾ കണ്ടിട്ടുണ്ടാവും തക്കാളി അച്ചാർ ഉണ്ടാക്കി നോക്കിയാലോ ?.!! | Tomato Achar

Tomato Achar: ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും.