കിടിലൻ രുചിയിൽ ഒരു എഗ്ഗ് റോൾ തയ്യാറാക്കാം.!! | Tasty Egg Roll
Tasty Egg Roll: മിക്ക വീടുകളിലും നാലുമണി പലഹാരമായി എന്തെങ്കിലുമൊക്കെ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ തന്നെ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ!-->…