3 ദിവസം തുടര്‍ച്ചയായി നെല്ലിക്ക കഴിച്ചാല്‍.! കാണാം അത്ഭുതം; ആദ്യം കയ്‌ക്കുകയും പിന്നെ മധുരിക്കുകയും…
Nellikka benifits: വിറ്റാമിൻ സിയുടെ കലവറയാണ് നെല്ലിക്ക. ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അധികം സമയം വേണ്ടല്ലോ ഒരു നെല്ലിക്ക കഴിക്കാനായിട്ട്. ഒരുപാട് ഗുണങ്ങൾ ഉള്ള നെല്ലിക്ക ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ…