ഈ വെള്ളം ഒന്ന് സ്പ്രേ ചെയ്‌താൽ മതി; മുടി മുഴുവൻ കട്ട കറുപ്പായി വളരും, നരച്ച മുടി എല്ലാം നാച്ചുറലായി…
Natural Hair Dye Spray : മുടിയിൽ മെലാനിൻ കുറഞ്ഞ അളവിൽ അടങ്ങിയിരിക്കുമ്പോൾ അവയ്ക്ക് നര, വെള്ള അല്ലെങ്കിൽ വെള്ളി പോലുള്ള സുതാര്യമായ നിറം ലഭിക്കും. ഇതിനെ നമ്മൾ സാധാരണയായി നര എന്ന് വിളിക്കുന്നു. ചിലർക്ക് നരച്ച മുടി ഭംഗിയായി നിലനിർത്താൻ…