പ്രതീഷിൻ്റെ വരവ് അനിരുദ്ധിൻ്റെയും അനന്യയുടെയും ഉറക്കം കെടുത്തുന്നു.!! സ്വര മോളെ വിട്ടുകൊടുക്കാനാവാതെ…
Kudumbavilakku Today Episode June 6: ഏഷ്യാനെറ്റ് കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രതീഷ് ജയിലിൽ നിന്നിറങ്ങി ശ്രീനിലയത്തിൽ എത്തിയതായിരുന്നു. എത്തിയ ശേഷം അനിരുദ്ധിനോടും,…