Browsing Tag

kudumbavilakku Today Episode June 15

സുമിത്രയുടെ പിറന്നാൾ ആഘോഷമാക്കി മക്കളും കൊച്ചു മക്കളും.!! പൂജയെ മറക്കാൻ അപ്പുവിനോട്‌ ആവശ്യപ്പെട്ടു…

kudumbavilakku Today Episode June 15: ഒരുപാട് നാളുകൾക്ക് ശേഷം ശ്രീനിലയം വീട്ടിൽ സന്തോഷത്തിന്റെ അലകൾ ഉയരുകയാണ്. സ്വരമോൾ അനിരുദിനോടും അനന്യയോടും പറഞ്ഞ രഹസ്യമാണ് സുമിത്രയുടെ പിറന്നാൾ അങ്ങനെ സുമിത്ര അറിയാതെ പിറന്നാൾ സർപ്രൈസ് ഒരുക്കുകയാണ്…