ഇരുമ്പൻ പുളി അച്ചാർ ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് നോക്കു രുചി ഇരട്ടിയാകും.!! | Irumbanpulli…
Irumbanpulli Pickle: ചോറിനോടൊപ്പം എന്തെങ്കിലുമൊരു അച്ചാർ വേണമെന്നത് മിക്ക മലയാളികളുടെയും ഒരു ശീലമായിരിക്കും. എന്നാൽ മാങ്ങ, നാരങ്ങ പോലുള്ളവയുടെയെല്ലാം സീസൺ കഴിഞ്ഞു കഴിഞ്ഞാൽ എന്ത് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും!-->…