ചക്കക്കുരു ഇനി വെറുതേ കളയല്ലേ ഇതൊന്നും എത്ര തിന്നാലും കൊതി തീരൂല മക്കളെ.!! | Chakka kuru Cutlet…
Chakka kuru Cutlet Recipe: പച്ച ചക്കയുടെ സീസണായാൽ അതുപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചക്കക്കുരു ഉപയോഗിച്ച് തോരനും കറികളും തയ്യാറാക്കി കഴിക്കാൻ!-->…