വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഈ ഒരൊറ്റ മരുന്ന് മാത്രം മതി.!! | Stomach problem solver remedy
Stomach problem solver remedy: A simple stomach problem remedy focuses on calming digestion and reducing discomfort. Drink warm ginger and cumin tea by boiling a cup of water with fresh ginger slices and half a teaspoon of cumin seeds. This helps relieve gas, bloating, and mild cramps. For acidity, consume a ripe banana or a glass of cold milk to soothe the stomach lining. Stay hydrated with water or oral rehydration solution if experiencing diarrhea. Eat light foods like rice, toast, and yogurt, and avoid spicy or oily meals. Rest, eat slowly, and take short walks to support healthy digestion and faster recovery.
- Ginger Tea – Relieves gas, nausea, and bloating.
- Cumin Water – Reduces indigestion and stomach cramps.
- Peppermint Tea – Soothes stomach muscles and eases pain.
- Chamomile Tea – Helps with cramps and inflammation.
- Banana – Good for acidity and loose motion.
- Cold Milk – Calms heartburn and acid irritation.
ആരോഗ്യപരമായ പല പ്രശ്നങ്ങളുടെയും തുടക്കം നമ്മുടെ ദഹന വ്യവസ്ഥയിൽ നിന്നാണ് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ ഭക്ഷണരീതി പിന്തുടരാത്തവരിലാണ് ഉദര സംബന്ധമായ പ്രശ്നങ്ങളെല്ലാം കൂടുതലായും കണ്ടുവരുന്നത്. കൃത്യമായ ശോധന ലഭിക്കാത്തവരിൽ അത് മറ്റു പല അസുഖങ്ങളുടെയും രൂപത്തിലാണ് ശരീരത്തിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ വയറിനെ ശുദ്ധീകരിക്കുക എന്നത് വളരെയധികം പ്രധാനമായ കാര്യമാണ്. വയറിൽ കെട്ടിക്കിടക്കുന്ന മലത്തെ പൂർണ്ണമായും പുറന്തള്ളി വൃത്തിയാക്കി എടുക്കുന്നതിന് കാലങ്ങളായി നമ്മുടെ നാട്ടിൽ ഉപയോഗപ്പെടുത്തി വരുന്ന ഒന്നാണ് ആവണക്കെണ്ണ. അതിന്റെ ഉപയോഗ രീതിയെ പറ്റിയും എങ്ങനെ അത് ശരീരത്തിന് ഗുണം ചെയ്യും എന്നതിനെപ്പറ്റിയും വിശദമായി മനസ്സിലാക്കാം.
കുടലിൽ കെട്ടിക്കിടക്കുന്ന പഴയ മലത്തെ പൂർണ്ണമായും പുറന്തള്ളുന്നതിന് പണ്ടുകാലങ്ങളിൽ സ്ഥിരമായി ഉപയോഗപ്പെടുത്തിയിരുന്ന ഔഷധങ്ങളിൽ ഒന്നാണ് ആവണക്കെണ്ണ. പണ്ടുള്ളവർ ആറുമാസത്തിൽ ഒരുതവണ എന്ന രീതിയിൽ ആവണക്കെണ്ണ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവരും ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം വാരിവലിച്ചു കഴിക്കുകയും എന്നാൽ അത് ശരിയായ രീതിയിൽ ദഹിക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കാറുമില്ല. അതിനാൽ തന്നെ വയറിനെ ക്ലീൻ ചെയ്യുന്നതിനായി ആവണക്കെണ്ണ ഉപയോഗപ്പെടുത്തുന്ന വിധം മനസ്സിലാക്കാം.
- Yogurt (Curd) – Restores healthy gut bacteria.
- ORS Solution – Prevents dehydration during diarrhea.
- Light Diet (Rice, Toast) – Easy on digestion.
- Warm Compress – Relieves mild stomach pain.
- Small, Frequent Meals – Prevents acidity and bloating.
- Short Walk After Meals – Improves digestion naturally.
പ്രധാനമായും രണ്ട് രീതികളിൽ ആവണക്കെണ്ണ ഉപയോഗിക്കാനായി സാധിക്കും. ആവണക്കെണ്ണ ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ചില തയ്യാറെടുപ്പുകൾ അനിവാര്യമാണ്. എന്നാണോ മരുന്ന് കഴിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ തൊട്ടു തലേ ദിവസം വൈകുന്നേരം 8 മണിക്ക് മുൻപായി അന്നത്തെ രാത്രിയിലുള്ള ഭക്ഷണം കഴിക്കുക. അതും നോൺവെജ് ഭക്ഷണ സാധനങ്ങൾ ഒഴിവാക്കി കഞ്ഞി പോലുള്ള ലഘു ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. പിറ്റേദിവസം രാവിലെ നേരത്തെ എണീറ്റ് ഒരു ഗ്ലാസ് പാലിൽ രണ്ട് ടീസ്പൂൺ അളവിൽ ആവണക്കെണ്ണയും അല്പം ചുക്കുപൊടിയും മിക്സ് ചെയ്ത ശേഷം
കുടിക്കാവുന്നതാണ്. ആവണക്കെണ്ണ വാങ്ങുമ്പോൾ ആയുർവേദ കടകളിൽ നിന്നും വാങ്ങാനായി പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തലയിൽ തേക്കുന്ന ആവണക്കെണ്ണ ആയിരിക്കും കടകളിൽ നിന്നും ലഭിക്കുക. രണ്ടാമതായി ആവണക്കെണ്ണ ഉപയോഗിക്കുന്ന രീതി അല്പം ചൂടുവെള്ളത്തിലേക്ക് ആവണക്കെണ്ണ ഒഴിച്ച്, കുറച്ച് ചെറുനാരങ്ങ നീരും ചേർത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്.
🌿 1. For Bloating & Gas
Remedy: Warm ginger + cumin drink
- Boil 1 cup water
- Add ½ tsp cumin seeds
- Add a few slices of fresh ginger
- Boil 5 minutes, strain, sip warm
Why it works: Ginger relaxes the gut. Cumin reduces gas buildup.
Also helpful:
- Gentle walking (10–15 minutes)
- Avoid carbonated drinks
- Eat slowly (seriously, it matters)
🔥 2. For Acidity / Heartburn
Remedy: Cold milk or banana
- A glass of cold milk (not too much)
- Or 1 ripe banana
Other tips:
- Avoid spicy & oily food
- Don’t lie down immediately after eating
- Smaller meals > large meals
If it happens often, it could be acid reflux and might need proper medication.
💩 3. For Diarrhea / Loose Motion
Remedy: ORS + light diet
- Oral rehydration solution (very important)
- Eat rice, banana, toast, yogurt
Avoid:
- Fried food
- Dairy (except yogurt)
- Raw vegetables
Hydration is the priority here.
🤢 4. For Mild Stomach Pain / Indigestion
Remedy: Peppermint or chamomile tea
These relax the stomach muscles and reduce cramping.
You can also try:
- Warm compress on the stomach
- Light, bland meals