വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!! | Stomach Cleaning Tip

Keeping the stomach clean is essential for good digestion and overall health. Drinking warm water early in the morning helps flush out toxins and activates digestion. Including fiber-rich foods like fruits, vegetables, and whole grains supports smooth bowel movement and prevents constipation. Natural ingredients such as ginger, cumin, and lemon help improve digestive fire and reduce gas and bloating.

Drink warm lemon water
Stay hydrated
Eat fiber-rich foods
Consume probiotics
Avoid processed foods
Fast intermittently

Stomach Cleaning Tip: ജീവിതരീതികളിൽ വന്ന വലിയ മാറ്റങ്ങൾ കൊണ്ട് ഇന്ന് പല ആളുകൾക്കും പല രീതിയിലുള്ള വയറു സംബന്ധമായ അസുഖങ്ങളും വരുന്നതായി കാണാറുണ്ട്. തുടർച്ചയായി ഗ്യാസ്ട്രബിൾ, കൃത്യമായ ശോധനയില്ലാത്ത അവസ്ഥ എന്നിവയെല്ലാം കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും പിന്നീട് ഒരു കോഴ്സ് മരുന്ന് എടുത്തു കഴിയുമ്പോൾ, അത് ശരിയാവുകയും വീണ്ടും പഴയ രീതിയിലേക്ക് തന്നെ മാറുകയും ചെയ്യുന്നത് പലരിലും കണ്ടു വരാറുള്ള ഒരു കാര്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ഭക്ഷണത്തിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബർ കണ്ടന്റ് ലഭിക്കാത്തത് മൂലമാണ് പലപ്പോഴും മല ശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തോടൊപ്പം ധാരാളം പഴങ്ങൾ കഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ പഴങ്ങൾ കഴിക്കേണ്ട രീതിയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒപ്പം തന്നെ ഏതെങ്കിലും

ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച് ഭക്ഷണം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പഴങ്ങൾ കഴിക്കുമ്പോഴാണ് അതിന്റെ ഫലം കൂടുതലായി ലഭിക്കുക. ആപ്പിൾ, മുന്തിരി, പേരയ്ക്ക പോലുള്ള പഴങ്ങളാണ് ഫൈബർ കണ്ടന്റ് കൂടുതലായുള്ള പഴങ്ങൾ. അതുകൊണ്ടു തന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും ഇവയിൽ ഏതെങ്കിലും ഒരു പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ശ്രദ്ധിക്കുക.

വയറിൽ ഉണ്ടാകുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, ശോധന പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ അളവിൽ പെരുംജീരകമിട്ട് ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ഒഴിച്ച ശേഷം അത് പകുതിയാകുന്നതു വരെ തിളപ്പിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ അളവിൽ ആവണക്കിന്റെ എണ്ണ കൂടി മിക്സ് ചെയ്ത ശേഷം കുടിക്കുകയാണെങ്കിൽ വയറിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനായി സാധിക്കും.എന്നാൽ ആവണക്കെണ്ണയുടടെ അളവ് ഒരു പരിധിക്കു മുകളിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.ഈ അറിവുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ  കാണാവുന്നതാണ്.

Stomach Cleaning Tip

Warm Lemon Water in the Morning

What to do:

  • Squeeze half a lemon into a glass of warm water.
  • (Optional) Add a pinch of Himalayan pink salt or a teaspoon of honey for added benefits.
  • Drink it on an empty stomach, first thing in the morning.

Benefits:

  • Stimulates the digestive system
  • Promotes liver detox
  • Helps relieve bloating and gas
  • Aids in bowel movements

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post
Stomach Cleaning Tip
Comments (0)
Add Comment