വീണ്ടും പണികിട്ടി സ്റ്റാർ മാജിക് താരം.!! രാഹുലിന്റെ ആഡംബര സമ്മാനം കണ്ടു ഞെട്ടി ശ്രീവിദ്യ; പക്ഷെ അവസാനം സംഭവിച്ചത് കണ്ടോ? | Sreevidya Mullachery Valentines Day Gift To Fiance Video Viral

reevidya Mullachery Valentines Day Gift To Fiance Video Viral: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് ശ്രീവിദ്യയുടെ മുഖം. മലയാള സിനിമകളിലൂടെ കടന്ന് വന്ന താരത്തിനെ പ്രേക്ഷകർ ഏറെ സ്നേഹിച്ചത് സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെയാണ്. കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഒരു എയർ ഹോസ്റ്റസ് ആയിരുന്നു. സിനിമാമോഹം കൊണ്ട് ആ ജോലി രാജി വെക്കുകയാണ് ചെയ്തത്. ക്യാമ്പസ്‌ ഡയറി, ഒരു കുട്ടനാടൻ ബ്ലോഗ്,

ഒരു പഴയ ബോംബ് കഥ, മാഫി ഡോണ,നൈറ്റ്‌ ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രെമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങളാണ് ശ്രീവിദ്യ ചെയ്തത്, യൂട്യൂബിൽ ഹിറ്റ്‌ ആയ ജസ്റ്റ്‌ മാരീഡ് തിങ്സ് എന്ന വെബ്സീരിസിലും ശ്രീവിദ്യ നായികയായി പ്രത്യക്ഷപ്പെട്ടു. അവതരണത്തിലും തന്റെതായ വ്യക്തിമുദ്ര പറയിപ്പിക്കാൻ ശ്രീവിദ്യക്ക്‌ കഴിഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുടെ ഹ്യൂമർ സെൻസാണ് താരത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപിച്ചതെന്ന്

വേണം പറയാൻ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട് തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയാണ് താരം തന്റെ ആരാധകരെ അറിയിക്കാറുള്ളത്. താരത്തിന്റെ പ്രതിശ്രുത വരനെയും താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെടുത്തിയത്. യുവ സംവിധായകൻ നന്ദുവിനെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നത്. കഴിഞ്ഞ വർഷം ആണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇപോഴിതാ വാലിന്റൈൻസ് ദിനത്തിൽ ശ്രീവിദ്യയ്ക്ക് ഒരു ഉഗ്രൻ ഗിഫ്റ്റുമായി വന്നിരിക്കുകയാണ് നന്ദു.

സുഹൃത്തിന്റെ ചുവപ്പ് മാരുതി കാറിൽ എത്തിയ നന്ദു ശ്രീവിദ്യയോട് അതാണ് ഗിഫ്റ്റ് എന്ന് പറഞ്ഞു. ഇത് കേട്ട് സന്തോഷിച്ചെങ്കിലും പിന്നീട് യഥാർത്ഥത്തിൽ ഉള്ള ഗിഫ്റ്റ് കൊടുത്തപ്പോഴാണ് താരം ഞെട്ടിയത്.രസകരമായ വീഡിയോ താരം തന്നെയാണ് യൂട്യൂബ് ചാനലിലൂടെ പങ്ക് വെച്ചത്. ശ്രീവിദ്യ നന്ദുവിനു സ്വർണ്ണത്തിൽ കടുക്കയാണ് വാലിന്റൈൻസ് ഡേ സമ്മാനം ആയി കൊടുത്തത്. ഈ വർഷം തന്നെ ഇരുവടുടെയും വിവാഹം ഉണ്ടാകുമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. സുരേഷ് ഗോപി നായകനായ ചിത്രമാണ് നന്ദു ഇപ്പോൾ സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്നത്.

Rate this post