വെറുതെ പണിക്കാരെ നിർത്തി കാശു കളയണ്ട .!!മണ്ണും, ഇഷ്ടികയും ഉപയോഗിച്ച് പുകയിലാത്ത അടുപ്പുകൾ വീട്ടിൽ തന്നെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാം.!! | Smokeless Clay Stove
Clay – for structure and insulation
Sand – mixed with clay to prevent cracking
Water – to make the clay workable
Bricks or stones – for base and structure (optional)
Dry straw or sawdust – for insulation (optional)
Metal or ceramic chimney pipe – for smoke outlet (if indoors)
Smokeless Clay Stove: പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും അടുപ്പിൽ ആയിരുന്നു പാചകം ചെയ്തിരുന്നത്. അതിൽ തന്നെ അടുക്കളകൾ വരുന്നതിനു മുൻപ് വീടിന് പുറത്ത് അടുപ്പുകൂട്ടി അവിടെയായിരുന്നു പാചകം. എന്നാൽ കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചപ്പോൾ അടുപ്പുകളുടെ ഉപയോഗം കുറയുകയും ഗ്യാസ് സ്റ്റൗകൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. എന്നാൽ ഇപ്പോഴും വീടിന് പുറത്തായി ഒരു പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയാണെങ്കിൽ ഗ്യാസിന്റെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനായി സാധിക്കുമല്ലോ. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
പുകയില്ലാത്ത മണ്ണ് കൊണ്ടുള്ള ഈ ഒരു അടുപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ 6 വലിയ ഇഷ്ടികകൾ, ഒരു വലിയ പ്ലാസ്റ്റിക് പൈപ്പ്, അടുപ്പ് പൂർണ്ണമായും തേച്ച് വൃത്തിയാക്കി എടുക്കാൻ ആവശ്യമായ അത്രയും മണ്ണ്.
ആദ്യം തന്നെ ഇഷ്ടികകൾ എടുത്ത് ഒന്ന് മറ്റൊന്നിന് സൈഡിലായി നിൽക്കുന്ന രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുക. ഇഷ്ടികകൾ സെറ്റ് ചെയ്തു കൊടുത്തതിന്റെ അറ്റത്തായി ഒരു പ്ലാസ്റ്റിക് കുപ്പി കട്ട് ചെയ്തു വെച്ച് അതിന്റെ അറ്റത്തായി പ്ലാസ്റ്റിക് കുഴൽ ഉപയോഗിച്ച് പുകക്കുഴൽ തയ്യാറാക്കി കൊടുക്കാവുന്നതാണ്. അടുപ്പിന്റെ മുകൾഭാഗത്ത് മണ്ണ് തേച്ചു പിടിപ്പിക്കുന്നതിനായി ഒരു വലിയ പാത്രത്തിലേക്ക് മണ്ണും വെള്ളവും ഇട്ട് കട്ടകളില്ലാത്ത രീതിയിൽ കൈ ഉപയോഗിച്ച് കുഴച്ച് യോജിപ്പിച്ച് എടുക്കുക. ഒട്ടും കട്ടകളില്ലാത്ത രീതിയിൽ തയ്യാറാക്കിയെടുത്ത മണ്ണിന്റെ കൂട്ട് അടുപ്പിന്റെ മുകളിലായി എല്ലാ ഭാഗത്തും നല്ലതുപോലെ
കൃത്യമായ ഷേയ്പ്പിൽ തേച്ചു പിടിപ്പിക്കുക. പുകക്കുഴലിന്റെ ഭാഗവും പാത്രം വെക്കേണ്ട ഭാഗവും മാത്രമാണ് മണ്ണ് തേച്ച് പിടിപ്പിക്കേണ്ടതായി ഉള്ളൂ. ഇത്തരത്തിൽ മണ്ണ് തേച്ചു വച്ച ശേഷം അത് കട്ടിയാകാനായി ഇടേണ്ടി വരും. കുറഞ്ഞത് രണ്ടുദിവസം കഴിയുമ്പോൾ തന്നെ മണ്ണ് നല്ലതുപോലെ അടുപ്പിലേക്ക് സെറ്റായി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു പുകയില്ലാത്ത അടുപ്പിന്റെ നിർമ്മാണ രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.credit: @babyraghavan
🔥 Smokeless Clay Stove – At a Glance
🧱 Materials Needed:
- Clay (plastic, moldable)
- Sand (to reduce cracking)
- Water (to mix)
- Straw/sawdust (optional – for insulation)
- Bricks or stones (for base/support)
- Chimney pipe (metal or ceramic – for indoor use)
- Metal grate (optional – improves airflow)
🛠️ Basic Construction Steps:
- Select a safe, dry, ventilated site
- Mix clay, sand, and water (2:1 clay to sand ratio)
- Form the combustion chamber – L- or U-shaped
- Build the firewood feeding tunnel
- Create the pot seat on top – for direct heating
- Add chimney pipe (for smoke outlet, if indoors)
- Smooth and shape all parts
- Dry the stove for 5–7 days (shade or sun)
- Cure by lighting small fires over several days
✅ Advantages:
- Smokeless (with chimney)
- Fuel-efficient – uses less wood
- Improves health – reduces indoor air pollution
- Eco-friendly – all natural materials
- Low cost – locally sourced materials
- Simple repair – just add fresh clay
🧼 Maintenance Tips:
- Clean ash chamber regularly
- Patch cracks with wet clay mix
- Clean chimney to avoid blockage
- Keep stove dry to prevent erosion
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!