കുടുംബവിളക്ക് വേദിക നേടിയെടുത്ത പൊൻതൂവൽ;ശരണ്യ ആനന്ദിന്റെ പുതിയ സന്തോഷ വാർത്തയ്ക്കു കമന്റുമായി ആരാധകർ. | Sharanya Anandh New Happy News Viral Malayalam

Whatsapp Stebin

Sharanya Anandh New Happy News Viral Malayalam : കുടുംബ വിളക്ക് എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയമായ താരമാണ് ശരണ്യ ആനന്ദ്. മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരകളിൽ ഒന്നാണിത്. ഈ പരമ്പരയിൽ നെഗറ്റീവ് കഥാപാത്രമായ വേദികയെയാണ് ശരണ്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.നെഗറ്റീവ് കഥാപാത്രമാണെങ്കിൽ പോലും വേദിയെ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയും അഭിനയത്തിൽ ഉള്ള തന്മയത്വവും ആണ് വേദികയേ ജനങ്ങൾക്ക് കൂടുതൽ പ്രിയങ്കരിയാക്കി മാറ്റിയത്.

കഥയിലെ പ്രധാന കഥാപാത്രം തന്നെയാണ് വേദിക. എന്നാൽ പരമ്പരയിലുള്ള യാതൊരുവിധ സ്വഭാവവും അല്ല യഥാർത്ഥ ജീവിതത്തിലേക്ക് വരുമ്പോൾ ശരണ്യക്ക് ഉള്ളത്. താരത്തിന്റെ ഭർത്താവിന്റെ പേരാണ് മനേഷ് രാജൻ. ഭർത്താവിനൊപ്പം ഉള്ള നിരവധി ചിത്രങ്ങളും വീഡിയോകളുമായി താരം സോഷ്യൽ മീഡിയയിലും സജീവമാണ്.സ്വന്തമായി യൂട്യൂബ് ചാനലുള്ള ശരണ്യപ്രേക്ഷകർക്കായി എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും പങ്കുവയ്ക്കാറുണ്ട്. ശരണ്യക്ക് എല്ലാ സപ്പോർട്ടുകളും നൽകി കൂടെ നിൽക്കുന്ന

Sharanya Anandh New Happy News Viral Malayalam (2)

ഒരു വ്യക്തിയാണ് ഭർത്താവ് മനേഷ്. ഇരുവരും തമ്മിലുള്ള സ്നേഹവും ദാമ്പത്യവും ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്നു. ഇപ്പോഴിതാ താരം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച മറ്റൊരു വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശരണ്യ തന്റെ അഭിനയ ജീവിതത്തിൽ മറ്റൊരു പൊൻ തൂവൽ കൂടി ചേർത്തിരിക്കുകയാണ്.തനിക്ക് ലഭിച്ച അവാർഡുകൾക്കിടയിൽ പുതിയതായി ഒന്നുകൂടി. 2023 ലെ രാമു കാര്യട്ട്

അവാർഡിന് അർഹയായിരിക്കുകയാണ് ഇപ്പോൾ ശരണ്യ.പങ്കുവെച്ച ഈ പുതിയ സന്തോഷത്തിൽ കുടുംബത്തിനും ഫ്രണ്ട്സിനും തന്റെ ആരാധകർക്കും എല്ലാവർക്കും താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്. പങ്കുവെച്ച ചിത്രങ്ങളിൽ വളരെ സന്തോഷവതിയായി സമ്മാനം ഏറ്റുവാങ്ങുന്ന ശരണ്യയെ കാണാൻ സാധിക്കുന്നു. ചിത്രങ്ങൾക്ക് താഴെ ശരണ്യ കുറിച്ച വാക്കുകളിങ്ങനെ”One mere feather added the cap
Finally Received the mest Prestigious Award Ramu Kariat 2023
Would like to thank my parents family and all the super supportive fans and friends,Keep en blessings”

Rate this post