ശാമിലിയുടെ പുതിയ വിശേഷം ആഘോഷമാക്കി ശാലിനി; ചേച്ചിയാര് അനിയത്തി ആരെന്നു തിരിച്ചറിയാനാവുന്നില്ല എന്ന് ആരാധക കമന്റ്.!! | Shalini Family Happy Entertainment News

Shaliny Family Happy News Entertainment : സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരം ആയിട്ട് സിനിമയിൽ രംഗ പ്രവേശം ചെയ്ത ആളാണ് ശാലിനി . നിഷ്കളങ്ക ഭാവവും, അഭിനയ ശേഷികൊണ്ടും പ്രേക്ഷക മനസ്സിൽ പെട്ടന്ന് തന്നെ ഇടം നേടാൻ നടിക്ക് കഴിഞ്ഞിരുന്നു . മലയാളത്തിലും, അന്യ ഭാഷയിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് . തമിഴ് സൂപ്പർ സ്റ്റാർ അജിത്തുമായി പ്രണയ വിവാഹം കഴിക്കുകയും ,

തുടർന്ന് സിനിമ അഭിനയം നിർത്തുകയും ചെയ്‌തെങ്കിലും , ഇന്നും ലക്ഷക്കണക്കിന് ആരാധകർ ഉണ്ട് ശാലിനിക്ക്.പ്രേക്ഷകരുടെ മനം കവർന്ന താരജോഡി ആയിരുന്നു ശാലിനിയും, അജിത് കുമാറും. ഇരുവരും അഭിനയിച്ച സിനികൾ എല്ലാം ആ കാലത്ത് വളരെയധികം പ്രേക്ഷക പ്രീതി നേടി എടുത്തവയാണ്. ശാലിനിയെ പോലെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത നടി ആണ് , സഹോദരി ശാമിലി . ബാലതാരമായും , നായികയുമായി ഒട്ടേറെ സിനിമയിൽ ശാമിലിയും അഭിനയിച്ചിട്ടുണ്ട് . ഇൻസ്റ്റാഗ്രാമിൽ അത്യാവശ്യം ആക്റ്റീവ് ആണ് ശാലിനി .

നടി ഇൻസ്റ്റാഗ്രാം വഴി പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയം . അനിയത്തിയുമൊത്തുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുള്ളത് . രണ്ടു പേരും , അതീവ സുന്ദരികൾ ആയിരിക്കുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം . ഇപ്പോളും ചെറുപ്പം നിലനിർത്തുന്നതിന് എന്തോക്കെയാണ് ചെയ്യാൻ എന്ന് ഒരു കൂട്ടർ .രണ്ടു പേരെയും ഒരു ഫോട്ടോയിൽ കണ്ടതിൽ സന്തോഷമെന്നും , തല അജിത് കുമാർ എവിടെ എന്നും , തലയുടെ ആരാധകർ ചോദിക്കുന്നു .

അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ പങ്കുവെക്കണം എന്നാണ് ഒട്ടുമിക്ക ആൾക്കാരും , ചോദിക്കുന്നത് . കറുപ്പ് വസ്ത്രം , ധരിച്ച ശാലിനിയും , വെള്ള വസ്ത്രം ധരിച്ച ശാമിലിയും ഇതിനോടകം തന്നെ ആരാധകരുടെ ഉറക്കം കെടുത്തിക്കളഞ്ഞു . സിനിമയിലേക്ക് മടങ്ങി വരണം എന്ന ആരാധകരുടെ അഭ്യർത്ഥന , സത്യമാവുമോ എന്ന് കാത്തിരുന്നു തന്നെ കാണണം . അതിനുവേണ്ടി കട്ട വെയ്റ്റിംഗ് ആണ് സിനിമ പ്രേക്ഷകർ എന്നും .മലയാളികൾ മാത്രമല്ല, തമിഴ് സിനിമ പ്രേമികളും ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് ശാലിനിയുടേത്.

Rate this post