നടുവിൽ നിന്നുള്ള അസഹ്യമായുള്ള വേദന കാലിലേക്ക് വരുന്നുണ്ടോ ?എന്നാൽ ഇത് ഒന്ന് ചെയ്യതാൽ മതി ;വേദന പമ്പ കടക്കും.!! | Sciatica Stretches to Ease Nerve Pain

Sciatica Stretches to Ease Nerve Pain

Sciatica Stretches to Ease Nerve Pain:Sciatica is a condition that causes pain along the sciatic nerve, which runs from the lower back through the hips and down each leg. It usually occurs when the nerve becomes compressed or irritated due to problems like a herniated disc or muscle tightness. Gentle stretching exercises can help reduce pressure on the nerve, improve flexibility, and relieve pain.

  • Knee-to-Chest Stretch
    Lie on your back and pull one knee toward your chest while keeping the other leg straight. Hold for 20–30 seconds and switch legs. This stretch relaxes the lower back.
  • Piriformis Stretch
    Lie on your back, cross one ankle over the opposite knee, and gently pull the lower thigh toward your chest. This helps relieve pressure on the sciatic nerve.
  • Seated Spinal Twist
    Sit on the floor with legs extended. Bend one knee and place it over the opposite leg, then gently twist your upper body toward the bent knee. This improves spine flexibility.
  • Standing Hamstring Stretch
    Place one foot on a low stool or step and keep the leg straight. Lean forward slightly until you feel a stretch in the back of the leg.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും കൂടുതൽ നേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ നടുവേദന, കാൽ വേദന പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരായിരിക്കും ഏറെ പേരും. തുടക്കത്തിൽ ചെറിയ രീതിയിൽ മാത്രം കണ്ടുവരുന്ന ഈ ഒരു വേദന കൃത്യമായ കാരണം കണ്ടെത്തി ട്രീറ്റ് ചെയ്തിട്ടില്ല എങ്കിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് മാറുകയാണ് പതിവ്. സാധാരണയായി നടുവിൽ നിന്നും തുടങ്ങി കാലിലേക്ക് പടരുന്ന വേദനയ്ക്ക്

രണ്ട് കാരണങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തേത് മസിലുകൾക്ക് ഉണ്ടാകുന്ന ക്ഷയവും രണ്ടാമത്തേത് ഞരമ്പുകൾക്ക് ഉണ്ടാകുന്ന പ്രശ്നവുമാണ് അതുകൊണ്ടുതന്നെ ഇതിൽ ഏതാണ് നിങ്ങളുടെ പ്രശ്നം എന്ന് കണ്ടെത്തി അതിനു വേണം ചികിത്സ തേടാൻ. മുകളിൽ പറഞ്ഞ രീതിയിലുള്ള വേദനകളുടെ യഥാർത്ഥ കാരണം എങ്ങനെ കണ്ടെത്താമെന്നും അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും വിശദമായി മനസ്സിലാക്കാൻ.

ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന SLR ടെസ്റ്റാണ്. അതിനായി നിലത്ത് ഒരു യോഗാമേറ്റ് അല്ലെങ്കിൽ കട്ടിയുള്ള ഒരു ബെഡ്ഷീറ്റ് വിരിച്ച ശേഷം അതിനു മുകളിൽ നിവർന്ന് കിടക്കുക. ശേഷം വലതുകാൽ പതുക്കെ മുകളിലേക്ക് 90 ഡിഗ്രി എന്ന രീതിയിൽ ഉയർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ കാൽ മുകളിലേക്ക് ഉയർത്തിപ്പിടിക്കാൻ സാധിക്കുന്നില്ല എങ്കിൽ അതിന്റെ അർത്ഥം SLR പോസിറ്റീവ് ആണ് എന്നതാണ്. അതായത് ഇതിനെ മെഡിക്കൽ ഫീൽഡിൽ സയാറ്റിക്ക പ്രോബ്ലം എന്നാണ് പറയപ്പെടുന്നത്. അതായത് ഇത് ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് മനസ്സിലാക്കാം.

ഇനി പൈരഫോമീസ് അഥവാ മസിലുമായി ബന്ധപ്പെട്ട പ്രശ്നമാണോ എന്ന് അറിയുന്നതിനായി നേരത്തെ പറഞ്ഞ അതേ രീതിയിൽ കിടന്നതിനു ശേഷം വലതുകാൽ ഇടതുകാലിന്റെ മുകളിലേക്ക് ഉയർത്തി ചെസ്റ്റിന്റെ ഭാഗത്തേക്ക് ചെറുതായി പ്രസ് ചെയ്തു കൊടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ ബട്ടക്സിന്റെ ഭാഗത്തേക്ക് പ്രഷർ വരികയാണെങ്കിൽ അത് മസിലിന്റെ ഭാഗത്ത് നിന്നും വരുന്ന വേദനയായി കണക്കാക്കാം. ഇത്തരത്തിൽ ആദ്യം എന്താണ് നിങ്ങളുടെ പ്രശ്നത്തിന്റെ മൂല കാരണമെന്ന് കണ്ടെത്തി അതിന്റെ ചികിത്സ എടുക്കുകയാണ് വേണ്ടത്. ഇതിനെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Sciatica Stretches to Ease Nerve Pain video credit:Arogyam

Read Also: 1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!
ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post