മുടികൊഴിച്ചിൽ മാറി മുടി തഴച്ചു വളരാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർപാക്ക്.!! | Hair Growth Improve Hair Pack
- 2 tbsp coconut oil
- 2 tbsp fresh onion juice
Hair Growth Improve Hair Pack: ഇന്നത്തെ കാലത്ത് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും മുടികൊഴിച്ചിൽ ഒരു സാധാരണ പ്രശ്നമായി കണ്ടുവരുന്നു. മുടികൊഴിച്ചിൽ തുടങ്ങി കഴിഞ്ഞാൽ പിന്നീട് മുടി പൂർണ്ണമായും കൊഴിഞ്ഞ് കഷണ്ടി വരെയുള്ള അവസ്ഥയിൽ എത്തിച്ചേരുന്നതും ഒരു സ്ഥിരം കാഴ്ചയാണ്. അതിനായി കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് കെമിക്കൽ അടങ്ങിയ എണ്ണകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഉള്ളിയാണ്. മീഡിയം സൈസിലുള്ള രണ്ട് ഉള്ളിയെടുത്ത് അതിന്റെ തോലിയെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. വൃത്തിയുള്ള ഒരു തുണിയെടുത്ത് അതിലേക്ക് അരച്ചുവച്ച ഉള്ളിയുടെ പേസ്റ്റിട്ട് മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഈയൊരു രീതിയിൽ അരിച്ചെടുത്ത് ചെയ്യുമ്പോൾ ഉള്ളിയുടെ സത്ത് പൂർണ്ണമായും ലഭിക്കുന്നതാണ്. ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് തെളിഞ്ഞു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ
തേയിലയിട്ട് പകുതിയാക്കി എടുക്കുക. ഇത് അരിച്ചെടുത്ത് നേരത്തെ തയ്യാറാക്കി വെച്ച ഉള്ളിയുടെ കൂട്ടിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന കൂട്ട് ഒരു സ്പ്രെ ബോട്ടിലിലാക്കി സൂക്ഷിക്കുകയാണെങ്കിൽ ഒരാഴ്ചവരെ ഉപയോഗപ്പെടുത്താനായി സാധിക്കും. അതല്ല അപ്പോഴത്തെ ആവശ്യത്തിന് തയ്യാറാക്കുകയാണെങ്കിൽ കുറഞ്ഞ അളവിൽ തയ്യാറാക്കി മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്.
മുടി കഴുകാനായി കെമിക്കൽ അടങ്ങിയ ഷാമ്പു ഒഴിവാക്കി വീട്ടിലുള്ള ചെമ്പരത്തിയുടെ പൂവ് അല്പം വെള്ളത്തിൽ പിഴിഞ്ഞെടുത്ത് തലയിൽ തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്. ഈയൊരു രീതിയിൽ മുടിക്ക് സംരക്ഷണം നൽകുകയാണെങ്കിൽ മുടി കൊഴിയുന്നതും പൊട്ടിപ്പോകുന്നതും ഒഴിവാക്കി നല്ല ആരോഗ്യമുള്ള മുടി ദിവസങ്ങൾക്കുള്ളിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Hair Growth Improve Hair Pack
1. Coconut Oil + Onion Juice Pack
Ingredients:
- 2 tbsp coconut oil
- 2 tbsp fresh onion juice
Instructions:
- Mix coconut oil and onion juice.
- Apply to scalp and massage gently for 5–10 minutes.
- Leave for 30–45 minutes, then wash with mild shampoo.
Benefits: Onion juice boosts blood circulation and sulfur content helps strengthen hair. Coconut oil nourishes hair follicles.
2. Aloe Vera + Castor Oil Pack
Ingredients:
- 3 tbsp aloe vera gel
- 1 tbsp castor oil
Instructions:
- Mix aloe vera and castor oil to make a smooth paste.
- Apply to scalp and roots.
- Leave for 1 hour, then wash off.
Benefits: Aloe vera soothes scalp and reduces dandruff; castor oil is rich in ricinoleic acid that promotes hair growth.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!