ചാമ്പക്ക ചില്ലറക്കാരനല്ല.!! പ്രമേഹത്തെ പിടിച്ചു കെട്ടും; ഹൃദയം, കരൾ സംരക്ഷിക്കും.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Rose Apple Health Benefits

Rose Apple Health Benefits:Syzygium jambos, commonly known as rose apple, is a refreshing tropical fruit packed with nutrients and subtle floral flavor. It is low in calories and high in water content, making it a perfect hydrating snack, especially in hot weather.

Rose Apple Health Benefits : ചാമ്പക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് പഴയ കുട്ടിക്കാലം ആയിരിക്കും. സത്യത്തിൽ റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ചാമ്പക്ക അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഫലമാണ്. നമ്മുടെ തൊടികളിൽ സ്ഥിര സാന്നിധ്യമായിരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പമരം. കായ്ക്കുന്ന സമയത്തു ചാമ്പക്ക മരം നിറയെ കായ്‌കൾ നൽകി ഇവ നമ്മെ സന്തോഷിപ്പിക്കാറുണ്ട്. ചെറിയ പുളിപ്പും മധുരവുമാണ് ചാമ്പയ്ക്കയുടെ രുചി.

ചിലർക്കെങ്കിലും ഈ രുചി ചെറുപ്പം തൊട്ടേ വളരെ ഇഷ്ട്ടമാണ്. എന്നാൽ ഇന്നും ചാമ്പക്ക പഴവർഗ്ഗമെന്ന നിലയിൽ അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. മരത്തിൽനിന്ന് പറിച്ചെടുത്തു കഴിഞ്ഞാൽ ഇവ അധികസമയം സൂക്ഷിച്ചു വെക്കാൻ കഴിയില്ല എന്നതാണ് സത്യത്തിൽ ഇതിനു കാരണം. റോസ്, ചുവപ്പു, വെള്ള നിറങ്ങളിൽ എല്ലാം ചാമ്പക്കകൾ നമ്മുടെ നാട്ടിൽ ഇന്നും ലഭ്യമാണ്. ഓരോന്നിനും വേറെ വേറെ രുചിയാണ്.

  • Benefits
  • Pick ripe, fragrant fruit – a sweet scent means peak flavor and max antioxidants.
  • Store in the fridge – keep it cool for up to 5 days; a damp paper towel prolongs freshness.
  • Slice and freeze – perfect for smoothies; freeze halves on a tray before bagging.
  • Add a pinch of salt – enhances the subtle floral taste and aids electrolyte balance.
  • Blend with mint & lime – a refreshing detox drink that boosts vitamin C absorption.
  • Use the peel – it’s edible and packed with fiber; just give it a quick rinse.

ചാമ്പക്കയിൽ നിരവധി ഗുണങ്ങൾ ആണുള്ളത്, ഈ ഗുണങ്ങളെ കുറിച്ചു അറിഞ്ഞാൽ നാം ഇവയെ ഇനി ഒരിക്കലും അവഗണിക്കില്ല. നമ്മളിലെ നിരവധി  ആരോഗ്യ പ്രശനങ്ങൾക്ക് ചാമ്പക്ക ഉത്തമമാണ്.  വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ വലിയ തോതിൽ അടങ്ങിയിരിക്കുന്നുണ്ട്. ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് വലിയ രീതിയിൽ കുറയ്ക്കും.

ഇവ രക്തക്കുഴലുകളിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യാനും രക്ത സഞ്ചാരം സുഗമമാക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പക്ക നല്ലതാണ്. ഇതിന്റെ കുരു നന്നായി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Rose Apple Health Benefits credit : MALAYALAM TASTY WORLD

Here are some key health benefits:

Boosts Immunity – Rich in vitamin C and antioxidants that help protect the body from infections.
Good for Digestion – Contains dietary fiber that supports healthy digestion and prevents constipation.
Supports Heart Health – Antioxidants and potassium help regulate blood pressure and promote cardiovascular health.
Helps in Weight Management – Low in calories and fat, making it ideal for healthy diets.
Improves Skin Health – The antioxidants may help keep skin fresh and glowing.
Controls Blood Sugar – Its fiber content may help manage blood sugar levels naturally.

1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post