വീട്ടിൽ വളർത്തുന്ന കോഴികളിൽ നിന്നും നിറയെ മുട്ട ലഭിക്കാനായി തയ്യാറാക്കാവുന്ന പോഷക സമൃദ്ധമായ തീറ്റകൾ ഇവയൊക്കെയാണ്.!! | poultry feed

Grains (like corn, wheat, barley)
Protein sources (like soybean meal, fish meal)
Vitamins and minerals
Sometimes additives for growth or egg production

poultry feed: നാടൻ പ്രദേശങ്ങളിലെ മിക്ക വീടുകളിലും ഒന്നോ രണ്ടോ കോഴികളെ എങ്കിലും വളർത്തുന്ന പതിവ് കാലങ്ങളായി തന്നെ ഉള്ളതാണ്. കടകളിൽ നിന്നും ലഭിക്കുന്ന മുട്ടകളെക്കാൾ എത്രയോ ഭേദമാണ് വീട്ടിൽ വളർത്തുന്ന കോഴികളിൽ നിന്നും ലഭിക്കുന്ന ഒന്നോ രണ്ടോ മുട്ടകൾ ആഴ്ചയിൽ ഒരു തവണയെങ്കിലും കഴിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോഴിയെ വളർത്തി അതിൽനിന്നും ആവശ്യത്തിന് മുട്ട ഉത്പാദിപ്പിചച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിൽ കോഴിയെ വളർത്തുന്നവർക്ക് എല്ലാദിവസവും മുട്ട ലഭിക്കാനായി കോഴികൾക്ക് നൽകാവുന്ന കുറച്ച് പോഷക സമ്പുഷ്ടമായ തീറ്റകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യമായി തയ്യാറാക്കുന്നത് ഒരു പ്രോട്ടീൻ റിച്ചായ പൗഡറാണ്. ഈയൊരു പൗഡർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉണക്ക ചെമ്മീന്റെ തലയും വാലും കട്ട് ചെയ്തെടുത്തത്, മുട്ടത്തോട്, തേങ്ങാ പിണ്ണാക്ക്, മഞ്ഞൾപൊടി കലക്കിയ വെള്ളം, ഒരുപിടി അളവിൽ അരി, നുറുക്ക്

poultry feed

ഗോതമ്പിന്റെ പൊടി എന്നിവയെല്ലാമാണ്. എല്ലാ ചേരുവകളും ഒരേ അനുപാതത്തിൽ എടുത്താണ് ഈ ഒരു പ്രോട്ടീൻ പൗഡർ തയ്യാറാക്കേണ്ടത്. ചെമ്മീന്റെ തലയും വാലും നല്ലതുപോലെ ഉണക്കി വേണം ഉപയോഗിക്കാൻ. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് മുട്ടത്തോടും ഉണക്ക ചെമ്മീന്റെ വേസ്റ്റുമിട്ട് തരിരൂപത്തിൽ പൊടിച്ചെടുക്കുക. ഈയൊരു കൂട്ടിലേക്ക് എടുത്തുവച്ച അരി, നുറുക്ക് ഗോതമ്പ്, തേങ്ങാ പിണ്ണാക്ക് പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി കലക്കിയ വെള്ളം കുറേശ്ശെയായി ഒഴിച്ച് കട്ടകൾ ഇല്ലാത്ത രീതിയിൽ ഇളക്കിയെടുക്കുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം കോഴികൾക്ക് തീറ്റയായി ഇട്ടു കൊടുക്കാവുന്നതാണ്.

അതുപോലെ ആഴ്ചയിൽ ഒരുതവണയെങ്കിലും ഏതെങ്കിലും ഒരു ഇല വർഗ്ഗവും കോഴിക്ക് കൊടുക്കേണ്ടതുണ്ട്. നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ സുലഭമായി കണ്ടു വരുന്ന സാമ്പാർ ചീര അതിനായി ഉപയോഗപ്പെടുത്താം. സാമ്പാർ ചീര നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഈയൊരു ചീരയുടെ കൂട്ട് കോഴികൾക്ക് കഴിക്കാനായി വെച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.

🐔 Types of Poultry Feed

  1. Starter Feed
    • Used for chicks (0–6 weeks old)
    • High in protein (18–24%) to support rapid growth
  2. Grower Feed
    • For pullets or broilers (6–20 weeks)
    • Moderate protein (16–18%) and balanced energy levels
  3. Finisher Feed
    • For broilers nearing market weight (last 2–3 weeks)
    • High energy, moderate protein to promote weight gain
  4. Layer Feed
    • For laying hens
    • Rich in calcium and nutrients for egg production
    • Protein: ~16%; Calcium: ~3.5–4.5%
  5. Breeder Feed
    • For breeding poultry
    • Balanced for fertility and hatchability (higher vitamins and minerals)
  6. Medicated Feed
    • Contains additives like coccidiostats to prevent diseases in young chicks
    • Used with veterinary guidance

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!

Rate this post