അഭിയുടെ കള്ളത്തരം കൈയോടെ പൊക്കി ആദർശ്.!! നവ്യയെ സോപ്പിട്ട് നിർത്തി അഭി.!! | Patharamattu Today Serial May 9

Patharamattu Today Serial May 9: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും ആദർശും രാത്രി പുറത്തു പോയതിന് ജലജ ദേവയാനിയോട് പലതും പറയുകയാണ്. ഇത് കേട്ട് വന്ന ജയൻ ജലജയെ വഴക്കു പറയുകയാണ്. ദേവയാനിയുടെ മനസിൽ നീ വേണ്ടാത്ത ചിന്തകളൊന്നും ഉണ്ടാക്കേണ്ടെന്ന് പറയുകയാണ് ജയൻ.പിന്നീട് കാണുന്നത് നവ്യയെയാണ്. നവ്യ സ്വർണ്ണമൊക്കെ നോക്കുകയാണ്. അപ്പോഴാണ് അഭിവരുന്നത്. സ്വർണ്ണമൊക്കെ കണ്ട് അഭി ഞെട്ടുകയാണ്. പിന്നീട് അകത്ത് കയറി വന്നപ്പോൾ അഭിയെ സ്വർണ്ണം കാണിക്കുകയാണ്. ഇതൊക്കെയിടാൻ ഇനി ഒരു

ഫങ്ങ്ഷൻ വരണമെന്ന് പറയുകയാണ്. അതിന് അനിയുടെ കല്യാണം വരുന്നുണ്ടല്ലോയെന്നും അപ്പോൾ ധരിക്കാമെന്നും പറയുകയാണ്. അപ്പോഴാണ് എനിക്ക് ഒരു ബിസിനസ് തുടങ്ങാൻ എനിക്ക് കുറച്ച് സ്വർണ്ണങ്ങൾ തരുമോ എന്ന് പറയുകയാണ്. അഭിയുടെ കല്യാണത്തിന് എല്ലാം തിരിച്ചെടുക്കാമെന്ന്

പറയുകയാണ്. ഞാൻ ഒരിക്കലും എൻ്റെ സ്വർണ്ണാഭരണങ്ങൾ തരില്ലെന്ന് പറയുകയാണ്. പിന്നീട് ഷെൽഫിൽ പൂട്ടിയിട്ട് നവ്യ പോവുകയാണ്. അപ്പോൾ അഭി അതിൽ നിന്നും സ്വർണ്ണങ്ങൾ മോഷ്ടിച്ചെടുക്കുകയാണ്. അപ്പോൾ ആദർശും അച്ഛനും പുറത്തിരുന്ന് പലതും പറയുകയാണ്. അപ്പോഴാണ് അഭി നവ്യയുടെ

സ്വർണ്ണമൊക്കെ എടുത്ത് പുറത്ത് പോകാൻ നോക്കുന്നത്. ആദർശ് അത് കാണുകയാണ്. എന്താണ് അഭി നിനക്കൊരു മാറ്റമെന്ന് പറയുകയാണ്. ഒന്നുമില്ല ചേട്ടാ ഞാൻ പുറത്ത് പോയിട്ട് വരുന്നെന്ന് പറയുകയാണ്. ഇതൊക്കെയാണ് പ്രൊമോയിൽ കാണുന്നത്.

Rate this post