ഈ ഇല ഒന്നു മതി ശരീരത്തിലെ എല്ലാ വേദനയും നീരും ഇല്ലാതാക്കാൻ ഇത് 10 മിനിറ്റ് പുരട്ടു റിസൾട്ട് അതിവേഗം.!! | Pain and swelling Remove the Body

Pain and swelling Remove the Body

Pain and swelling Remove the Body:Pain and swelling in the body can occur due to injuries, infections, muscle strain, or medical conditions. Swelling usually happens when fluid builds up in tissues as the body reacts to damage or irritation. Common symptoms include redness, warmth, stiffness, and discomfort in the affected area. Conditions such as Arthritis, Sprain, or muscle strain can often lead to pain and swelling in different parts of the body.

  • Rest the Affected Area
    Avoid heavy activity and allow the injured or painful part of the body to rest.
  • Apply Ice Packs
    Place an ice pack on the swollen area for 15–20 minutes to reduce inflammation and pain.
  • Elevate the Body Part
    Keep the swollen area raised above heart level to help reduce fluid buildup.
  • Compression
    Use a bandage or compression wrap to control swelling and support the affected area.

നമ്മുടെയെല്ലാം വീടുകളിൽ വളരെയധികം സുലഭമായി കണ്ടുവരാറുള്ള ചെടികളിൽ ഒന്നായിരിക്കും പപ്പായ. പ്രധാനമായും പച്ചപപ്പായ തോരന്റെ രൂപത്തിലും, പഴുത്ത പപ്പായ നേരിട്ടോ കഴിക്കുന്ന രീതിയായിരിക്കും നമ്മളെല്ലാവരും പിന്തുടരുന്നത്. എന്നാൽ പപ്പായയുടെ ആയുർവേദ ഗുണങ്ങളെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. പപ്പായ മാത്രമല്ല അതിന്റെ ഇലക്കും ധാരാളം ഔഷധഗുണങ്ങളുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്നും വിശദമായി മനസ്സിലാക്കാം.

ധാരാളം വൈറ്റമിനുകളാൽ സമ്പുഷ്ടമായ ഒന്നാണ് പപ്പായയുടെ ഇല. വളരെയധികം ആന്റി ഓക്സിഡൻസും, വൈറ്റമിൻ എ,സി, ഇ എന്നിവയും അടങ്ങിയിട്ടുള്ള പപ്പായയുടെ ഇല ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിൽ ഉണ്ടാകുന്ന അമിതമായ നീർക്കെട്ട് ദഹന സംബന്ധമായ പ്രശ്നങ്ങൾ വൈറൽ ഇൻഫെക്ഷനുകൾ എന്നിവക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയായി പ്രവർത്തിക്കുന്നു.

ഏതെങ്കിലും രീതിയിൽ വൈറൽ ഇൻഫെക്ഷനുകൾ വന്ന് ബ്ലഡിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്ന സാഹചര്യങ്ങളിൽ പപ്പായയുടെ ഇല ഉപയോഗപ്പെടുത്തി അത് മെച്ചപ്പെടുത്താവുന്നതാണ്. അതിനായി പപ്പായയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പപ്പായയുടെ നീര് ദിവസവും ഒരു നേരം വച്ച് 21 ദിവസം തുടർച്ചയായി കഴിക്കാവുന്നതാണ്.

ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും പപ്പായയുടെ ഇല മരുന്നായി ഉപയോഗപ്പെടുത്താം. അതിനായി പപ്പായയുടെ ഇല നല്ലതുപോലെ കഴുകി വൃത്തിയാക്കി മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു റോബസ്റ്റ പഴവും തലേദിവസം വെള്ളത്തിലിട്ട് കുതിർത്തി വെച്ച ചിയാ സീഡും ചേർത്ത് ഒന്നുകൂടി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന ജ്യൂസിലേക്ക് മധുരത്തിന് അല്പം കൽക്കണ്ടമോ തേനോ ചേർത്തു കഴിക്കാവുന്നതാണ് . ഈയൊരു ജ്യൂസ് തുടർച്ചയായി ഏഴുദിവസം സേവിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ് . പപ്പായയുടെ ഇല ഉപയോഗപ്പെടുത്തേണ്ട കൂടുതൽ രീതികളെ പറ്റിയും അവയുടെ ആരോഗ്യഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Pain and swelling Remove the Body video Credit:Arogya theeram

Read Also:1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

Rate this post