ചേച്ചിയും അനിയനും ഒരേ പൊളി…!! മകൻ സയോടൊപ്പം ബാലിയിൽ അടിച്ചു പൊളിച്ചു നവ്യ നായർ.!! | Navya Nair With Son Sai Krishna In Bali

Navya Nair With Son Sai Krishna In Bali: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികാ താരമാണ് നവ്യ നായർ.ദിലീപ് ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ മഴത്തുള്ളി ക്കിലുക്കത്തിലും നായികയായി താരം തിളങ്ങി. ഈ രണ്ട് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു 2002 ൽ പുറത്തിറങ്ങിയ ഇറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെയാണ് നവ്യ ഏറെ ജനപ്രീതി നേടിയത്. തന്റെ

പതിനഞ്ചാം വയസ്സിൽ സിനിമയിൽ നായികയായി തിളങ്ങാൻ ഉള്ള ഭാഗ്യം താരത്തിന് ലഭിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലാണ് താരം നായികയായി എത്തിയത്. നവ്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. കൃഷ്ണ ഭക്തയായ പെൺകുട്ടിയായി അഭിനയിച്ചു താരം

മലയാളികളുടെ ഹൃദയത്തിൽ തന്നെ ഇടം പിടിച്ചു.ക്ലാസിക്കൽ ഡാൻസർ കൂടിയായ നവ്യ കലോത്സവവേദികളിലെ നിറസാനിദ്യമായിരുന്നു.സ്കൂളിൽ പഠിക്കുമ്പോഴേ സിനിമയിൽ നായികയായ നടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയത് 2 തവണയാണ്. 2010 ൽ ആയിരുന്നു നവ്യ വിവാഹിതഴയത്. വിവാഹിത ആയതോടെ സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നു.ഭർത്താവിനോപ്പം മുബൈയിൽ തമാശമാക്കിയ നവ്യ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് ‘ഒരുത്തി’.ഒരു

സാധർണക്കാരിയായ വീട്ടമ്മയുടെ വേഷത്തിലാണ് ഒരുത്തിയിൽ നവ്യ പ്രത്യക്ഷപ്പെട്ടത്. ഒരുത്തിയിലും വളരെ മനോഹരമായ പ്രകടനം കാഴ്ച വെയ്ക്കാൻ തരത്തിനു കഴിഞ്ഞു. മോഡലിങ് ചെയ്തും ഡാൻസ് പ്രോഗ്രാമുകൾ ചെയ്തും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇപ്പോൾ. സ്വന്തമായി ഒരു ഡാൻസ് സ്കൂളും താരമിപ്പോൾ നടത്തുന്നുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെയാണ് താരം പങ്ക് വെയ്ക്കാറുള്ളത്. ഇപ്പോഴിതാ മകനോടൊപ്പം ബാലിയിൽ കറങ്ങാൻ പോയിരിക്കയാണ്‌ നവ്യ. ഇരുവരും ബാലിയിൽ വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരമിപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്.ഒരു കൂട്ടുകാരനെപ്പോലെ നവ്യയോടൊപ്പം എപ്പോഴും ഉണ്ടാകാറുള്ള ആളാണ് മകൻ സായി കൃഷ്ണ

Rate this post