കല്യാണിക്കുനേരെ കേസ് കൊടുത്ത പ്രകാശനെയും വിക്രമിനും പണി കൊടുത്ത് കിരൺ.!! ഇനി വിക്രമിൻ്റെ പതനം;വിക്രമിനെ കുടുക്കാനൊരുങ്ങി കല്യാണി.!! | Mounaragam Today Episode May 28

Mounaragam Today Episode May 28: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിനെയും ശാരിയെയും പ്രകാശനും വിക്രമും കാണുകയായിരുന്നു. എന്നാൽ കല്യാണിയുടെ അടികൊണ്ട കാര്യവും, അവരുടെ പതനത്തിൻ്റെ കാര്യവും പറഞ്ഞപ്പോൾ, പ്രകാശനും വിക്രമും അതുതന്നെയാണ് ആഗ്രഹിക്കുന്നത്

എന്ന് പറയുകയാണ്. അങ്ങനെയെങ്കിൽ നമ്മൾ എത്ര പണം വേണമെങ്കിലും ചെലവാക്കാം എന്നും, നിങ്ങൾ പരാതി പോയി നൽകണമെന്ന് പറയുകയാണ് ശാരിയും സരയുവും. അങ്ങനെ പ്രകാശനും വിക്രമും കൂടി പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ പോവുകയാണ്. പരാതി നൽകാൻ പോയപ്പോൾ പോലീസ്

പുറത്തിരിക്കാൻ പറയുകയാണ്. അപ്പോഴാണ് അവിടെ കല്യാണി വരുന്നത്. കല്യാണിയെ കണ്ടതും പ്രകാശനും വിക്രമുമായി വഴക്കാവുകയാണ്. പിന്നീട് പോലീസ് സ്റ്റേഷനിൽ സോണിയുടെ വീട്ടിൽ കള്ളൻ കയറിയ കാര്യം പറയുകയാണ്. അവിടെ കയറിയത് വിക്രമാണോ എന്ന് സംശയമുണ്ടെന്ന് പരാതി

നൽകുകയാണ്. പിന്നീട് വീട്ടിൽ എത്തി കല്യാണി കിരണിനോട് ഈ കാര്യം പറയുകയാണ്. സോണിയുടെ വീട്ടിൽ കള്ളൻ കയറിയതിന് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ, നീ അതിന് വേണ്ടി പുറപ്പെടേണ്ടെന്നും, പോലീസ് നോക്കി കൊള്ളുമെന്നും പറയുകയാണ് കിരൺ. എന്നാൽ കല്യാണി ആ കേസിൻ്റെ കാര്യം ഞാൻ നോക്കുമെന്നും, കിരണേട്ടൻ എൻ്റെ കൂടെ നിന്നാൽ മതിയെന്നും പറയുകയാണ് കല്യാണി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post