കാലം കാത്തുവെച്ച ശിക്ഷ.!! കല്യാണിയുടെ കാൽക്കൽ വീണ് പ്രകാശൻ.!! കള്ളനായ വിക്രമിനെ തള്ളിക്കളഞ്ഞ് ഇനി കല്യാണിക്കൊപ്പം.!! | Mounaragam Today Episode January 18

Mounaragam Today Episode January 18 : മൗനരാഗം സുപ്രധാനമായ മുഹൂർത്തങ്ങാകിലേക്ക് എത്തുകയാണ്. പെണ്മക്കൾ ജനിക്കുന്നത് ശാപമാണെന്ന് വിശ്വസിച്ചു തന്റെ മക്കളെ ദ്രോഹിക്കുകയും ഏക മകനെ അളവറ്റ് സ്നേഹിക്കുകയും ചെയ്ത പ്രകാശനോട് കാലം കണക്ക് തീർക്കുകയാണ്. സ്വന്തം മകളെ കൊല്ലാൻ വരെ ശ്രമിച്ചു അവൾ ഊമയായി ജനിച്ചപ്പോഴും അവളെ പിന്തുടർന്ന് ഉപദ്രവിച്ച ദുഷ്ടനായ പ്രകാശൻ ഇപ്പോൾ സ്വന്തം വിധിയോർത്ത് ചങ്ക് പൊട്ടി കരയുകയാണ്.

പണവും വിദ്യാഭ്യാസവും എല്ലാം മകന് മാത്രം കൊടുത്ത പ്രകാശൻ ഏതോ മുൻ ജന്മ ശത്രുവിനെപ്പോലെയാണ് കല്യാണിയെ കണ്ടത്. കല്യാണിയെ കിരൺ വിവാഹം കഴിച്ചപ്പോൾ അവൾ കോടീശ്വരിയായി സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നോർത്തു ഏറ്റവും കൂടുതൽ ദുഖിച്ചത് അച്ഛനെപ്പൊലെ ദുഷ്ടനായി വളർന്ന പ്രകാശൻ പണത്തിനു വേണ്ടി ഒരുപാട് പേരെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്ത് ഒടുവിൽ ഇപ്പോൾ തന്റെ കർമഫലം അനുഭാവുക്കാനുള്ള സമയത്തിൽ എത്തിക്കഴിഞ്ഞു.

കിരണിന്റെ സഹോദരിയെ പ്രണയിച്ചു വഞ്ചിച്ച വിക്രം. ജീവിക്കാൻ വേണ്ടി മാല പൊട്ടിക്കാൻ ഇറങ്ങിയതാണ് വഴിയിലൂടെ നടന്നു പോയ ഒരു പാവം സ്ത്രീയുടെ മാല ബൈക്കിൽ വന്ന് പൊട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച വിക്രം പക്ഷെ ചെന്ന് പെട്ടത് കല്യാണിയുടെ കയ്യിലാണ്.കല്യാണി വിക്രത്തിനെ ധൈര്യത്തോടെ നേരിടുകയും പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ജയിലിൽ കിടക്കുന്ന വിക്രമിനെ കാണാൻ

എത്തിയ പ്രകാശൻ കരയുകയാണ് ഒരു രാജാവിനെപ്പോലെ നിന്നെ വളർത്തിയിട്ടും നീയിത് ചെയ്തല്ലോ എന്നും നിന്റെ ഫോട്ടോ അടക്കം ന്യൂസിൽ കാണിക്കുന്നുണ്ടെന്നും പറഞ്ഞു കല്യാണിയിപ്പോൾ രാജകുമാരിയും നീയിപ്പോൾ കള്ളനും ആയെന്നും പറഞ്ഞാണ് പ്രകാശൻ കരയുന്നത് . കല്യാണിയും വിക്രമിനെ കണ്ട് സംസാരിക്കുന്നുണ്ട്. ദേഷ്യം കൊണ്ട് കത്തുന്ന കല്യാണി പറയുന്നത്.പാവപ്പെട്ട ഒരു പെൺകുട്ടി നിന്റെ ഒപ്പം എല്ലാം മറന്ന് ജീവിച്ചു തുടങ്ങിയതാ നീയവളെ എന്ന് കരയിപ്പിച്ചോ അന്ന് തുടങ്ങിയതാണ് നിന്റെ നാശം എന്നാണ് വിക്രമിനോട് പറഞ്ഞത്.

Rate this post