കല്യാണിയുടെ കുഞ്ഞിനോട് ആ നീച പ്രവർത്തി സരയു ചെയ്യുമ്പോൾ.!! സംഹാരതാണ്ഡവമാടി കല്യാണി.!! മൗനരാഗം കഥ..!! | Mounaragam Today Episode December 23

Mounaragam Today Episode December 23 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കഴിഞ്ഞ ആഴ്ച വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോയത്. എന്നാൽ ഇനി വരുന്ന ആഴ്ചയിൽ ആരാധകരെ ആകാംക്ഷയിലാക്കുന്ന എപ്പിസോഡുകളാണ് നടക്കാൻ പോകുന്നത്. രൂപയും ചന്ദ്രസേനനും അമ്പലത്തിൽ വച്ച് കണ്ട് മുട്ടുന്നതും, ചന്ദ്രസേനൻ കല്യാണിക്ക് വാങ്ങി നൽകിയ സാരി രൂപ ഉടുത്തത്

കണ്ട് കല്യാണിയെ ചന്ദ്രസേനൻ ഫോൺ വിളിക്കുന്നതുമായിരുന്നു. എന്നാൽ അച്ഛനോട് കളവ് പറയേണ്ടി വന്നതിൽ വിഷമിച്ചു ഇരിക്കുന്നതായിരുന്നു കല്യാണി. അപ്പോഴാണ് കിരൺ വന്നത്. കിരണിനോട് കല്യാണി കാര്യങ്ങളൊക്കെ പറയുന്നു. അപ്പോഴാണ് രൂപ ചന്ദ്രസേനനെ അമ്പലത്തിൽ വച്ച് കണ്ട സന്തോഷത്തിൽ പോവുകയാണ്. പിന്നീട് കാണുന്നത് ഭ്രാന്ത് പിടിച്ച അവസ്ഥയിൽ നടക്കുന്ന പ്രകാശനെയാണ്. കുടിച്ച് നടക്കാൻ

പോലുമാകാതെ റോഡിലൂടെ ചീത്ത വിളിച്ചു നടക്കുന്ന പ്രകാശനെ നാട്ടുകാരെല്ലാം ചേർന്ന് അടിക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി കല്യാണിയും, ദീപയും വരുന്നത്. പ്രകാശൻ അടി കിട്ടി അവശനായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് കിടക്കുന്നത്. ഉടൻ തന്നെ കല്യാണിയും ദീപയും ചേർന്ന് പ്രകാശനെ ആശുപത്രിയിലെത്തിച്ചു. റൂമിലിരുന്ന് പ്രകാശന് ബോധം വരുന്നതുവരെ കല്യാണിയും ദീപയും അവിടെ തന്നെ നിന്നു. പ്രകാശന് ബോധം വരുന്ന അവസ്ഥയിൽ രണ്ടു പേരും മാറി നിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രകാശൻ ബോധം വന്ന് എന്നെ ആരാണ് ഇവിടെ എത്തിച്ചതെന്ന് സിസ്റ്ററിനോട്

ചോദിക്കുകയാണ്. രണ്ടു സ്ത്രീകളാണെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സരയുവിനെയാണ്. ശാരിയോട് കല്യാണിയെ കുറിച്ച് പലതും സംസാരിക്കുകയാണ്. ആ കല്യാണി എന്നെ കൂടുതൽ അപമാനിക്കുന്നുവെന്നും, എപ്പോഴും ഉമ്മറത്ത് വന്ന് എന്നെ കാണിക്കാൻ വേണ്ടി അവൾ പലതും കാണിക്കുന്നുണ്ടെന്നും, അതിനാൽ അവളുടെ കുഞ്ഞിനെ ഞാൻ കൊല്ലുമെന്ന് പറയുകയാണ് സരയു. ഇത് കേട്ട് ശാരി മോളെ നീ വേണ്ടാത്തതെന്നും, ചിന്തിക്കരുതെന്നും, അവൾക്ക് കുഞ്ഞുണ്ടെങ്കിലും, സംസാരിക്കാൻ പറ്റില്ലല്ലോ എന്ന് പറയുകയാണ്.ഇത് കേട്ടിട്ടൊന്നും സരയുവിന് മനസ് മാറുന്നില്ല. പിന്നീട് മനുവിൻ്റെ അടുത്ത് പോയി കല്യാണിയുടെ കുഞ്ഞിനെ കൊല്ലണമെന്ന് പറയുകയാണ്. നീ വെറുതെ വേണ്ടാത്തതൊന്നും ചെയ്യരുതെന്നും പറയുകയാണ് മനോഹർ. അപ്പോഴാണ്

സരയു കല്യാണിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് അവിടേക്ക് പോവുന്നത്. കുഞ്ഞ് കിടക്കുന്ന റൂം കണ്ടെത്തി പതുക്കെ റൂമിലേക്ക് കടന്നു. കല്ലുമോൻ നല്ല ഉറക്കത്തിലായിരുന്നു. കല്യാണി കുഞ്ഞുറങ്ങുന്ന സമയം വീട്ടിലെ പണികൾ തീർക്കുകയായിരുന്നു. അപ്പോഴാണ് എന്തോ ഒരു ശബ്ദം കേൾക്കുന്നതു പോലെ തോന്നി കല്യാണി റൂമിൽ വന്ന് നോക്കുമ്പോൾ റൂമിൽ തലയിണ എടുത്ത് കുഞ്ഞിൻ്റെ മുഖത്തിടാൻ നോക്കുന്നതാണ്. ഇത് കണ്ടതും സരയു ഓടി വന്ന്, എടീ എന്ന് വിളിച്ച് നല്ല തല്ല് കൊടുക്കുകയായിരുന്നു. കല്യാണിയുടെ തല്ലു കിട്ടിയ സരയു ഞെട്ടിപ്പോയി. കല്യാണി സംസാരിച്ചുകൊണ്ടാണ് അടിക്കുന്നത്. പിന്നീട് പുറത്തേക്ക് പിടിച്ച് കൊണ്ട് വന്ന് സരയുവിനെ തല്ലുകയായിരുന്നു. ഞാനുള്ളപ്പോൾ എൻ്റെ കുഞ്ഞിനെ തൊടാൻ നിനക്ക് കഴിയില്ലെന്ന് പറയുകയാണ് കല്യാണി. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ചത്തെ എപ്പിസോഡുകളിൽ വരാൻ പോകുന്നത്

Rate this post