ഏതുതരം തലവേദനയും നിമിഷങ്ങൾക്കുള്ളിൽ മാറ്റിയെടുക്കാൻ കഴിവുള്ള മരുന്നു കൂട്ട്.!! | Migraine And Headache Home remedies
Migraine And Headache Home remedies: Migraines and headaches are common conditions that cause pain or discomfort in the head. While headaches may feel like pressure or tightness around the head, migraines are often more intense and can include throbbing pain, nausea, and sensitivity to light or sound.
- Rest in a quiet, dark room
- Apply a cold compress (for migraine)
- Apply a warm compress (for tension headache)
- Drink plenty of water
- Drink ginger tea
- Drink peppermint tea
തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. തലവേദനകൾ തന്നെ പലരീതികളിൽ ഉണ്ടാകാറുണ്ട്. പെട്ടെന്ന് തുടങ്ങി മരുന്നു കഴിച്ചാൽ വിട്ടുപോകുന്ന രീതിയിലുള്ള തലവേദന, മൈഗ്രേൻ, ഇതിൽ തന്നെ അക്യൂട്ട് മൈഗ്രേനും അക്യൂട്ട് ക്രോണിക് മൈഗ്രേനും കണ്ടു വരാറുണ്ട്. അതായത് മരുന്നു കഴിച്ച് കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാറുന്ന തലവേദനയാണ് അക്യൂട്ട് മൈഗ്രൈൻ. അതേസമയം അക്യൂട്ട് ക്രോണിക് മൈഗ്രേൻ കൂടുതൽ ദിവസങ്ങൾ മാറാതെ നിൽക്കുകയും അത് ദൈനംദിന പ്രവർത്തികളെ പോലും വലിയ രീതിയിൽ ബാധിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഏത് രീതിയിൽ വരുന്ന തലവേദനകളെയും തിരിച്ചറിഞ്ഞ് അതിന് കൃത്യമായ ട്രീറ്റ്മെന്റ് എടുക്കുകയാണെങ്കിൽ പിന്നീട് ഒരു പരിധിവരെ തലവേദന വരാതെ നോക്കാനായി സാധിക്കും.
സാധാരണയായി സൂര്യൻ ഉദിച്ച് അസ്തമിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന തലവേദനയെയാണ് മൈഗ്രേൻ എന്ന രീതിയിൽ പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈയൊരു രീതിയിലുള്ള തലവേദനയാണ് ഉള്ളത് എങ്കിൽ അതിന് പരിഹാരമായി നമ്മുടെയെല്ലാം വീട്ടുതൊടികളിൽ സാധാരണയായി കണ്ടുവരുന്ന പൂവാം കുരുന്നിലയുടെ ഇല നുള്ളിയെടുത്ത് അത് പിഴിഞ്ഞ് സൂര്യനുദിക്കുന്നതിന് മുൻപായി നെറുകയിൽ പിഴിഞ്ഞ് ഒഴിക്കുക. തുടർച്ചയായി നാലുദിവസം ഈയൊരു രീതിയിൽ ചെയ്യണം. മാത്രമല്ല ഈ നാല് ദിവസങ്ങളിലും തലകുളിക്കാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാധാരണ രീതിയിലുള്ള മൈഗ്രേൻ പൂർണ്ണമായും മാറി കിട്ടുന്നതാണ്.
- Use a warm compress (for tension headaches)
- Drink plenty of water to stay hydrated
- Have ginger tea to reduce pain and nausea
- Use peppermint oil (diluted) on temples
- Gentle massage of head, neck, and shoulders
- Practice deep breathing exercises
അതുപോലെ തലവേദന മാറുന്നതിനും മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ഒരേ രീതിയിൽ ഉപയോഗിക്കാവുന്ന ഒന്നാണ് പുളിയുടെ ഇല. പുളിയിലയിട്ട വെള്ളം മുടി കഴുകാനായി ഉപയോഗിക്കുകയാണെങ്കിൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്.
ഏതു രീതിയിലുള്ള തലവേദനയും മാറ്റിയെടുക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു എണ്ണയുടെ കൂട്ടുകൂടി അറിഞ്ഞിരിക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് 250 ഗ്രാം അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് വലിയ കഷണം ചുക്ക് പൊടിച്ചതും, ഒരു വലിയ കഷണം ഇരട്ടി മധുരം പൊടിച്ചെടുത്തതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇവ രണ്ടും എണ്ണയിൽ കിടന്ന് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ പൂവാംകുരുന്നിലയുടെ ഇല, പുളിയുടെ ഇല എന്നിവ കൂടി ചേർത്ത് എണ്ണ ചൂടാക്കി എടുക്കണം. എണ്ണ നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ ഇലകളുടെ ശബ്ദം മാറി വരുന്നതായി കാണാം. ഈയൊരു സമയത്ത് 4 കുരുമുളക് മണികൾ കൂടി ചേർത്തു കൊടുക്കാം. ഇങ്ങിനെ ചെയ്യുകയാണെങ്കിൽ എണ്ണ തേക്കുന്നത് വഴി ഉണ്ടാകുന്ന നീർ വീഴ്ച്ച ഒഴിവാക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
🌿 Quick Relief for Migraine / Headache
❄️ 1. Cold Compress (Best for Migraine)
- Put an ice pack or frozen towel on your forehead or back of neck
- 15–20 minutes
- Helps numb pain and reduce inflammation
👉 If it’s a tension headache, try warm compress instead.
☕ 2. Caffeine (Small Amount Only)
- A small cup of coffee or tea can help early migraine
- Don’t overdo it — too much can make it worse later
💧 3. Hydrate Immediately
Dehydration is a sneaky trigger.
- Drink water slowly
- Add a pinch of salt + squeeze of lemon for better absorption
🌑 4. Dark + Quiet Room
Light and noise make migraines angry.
- Lie down
- Close curtains
- Phone brightness down
- Even 20–30 min can help
💆 5. Peppermint Oil
- Dilute with a little coconut oil
- Rub on temples and back of neck
- Cooling sensation helps reduce pain