എന്തിനു അമ്മയുമായി കംപൈർ ചെയ്യണം; പൊട്ടിത്തെറിച്ച് മീനാക്ഷി ദിലീപിന്റെ വീഡിയോക്ക് കമന്റുമായി ആരാധകർ.!! വീഡിയോ.!! | Meenakshi Dileep New Viral Video Entertainment News

Meenakshi Dileep New Viral Video Entertainment News : ഇഷ്ടപ്പെടുന്ന താരങ്ങളുടെ വിശേഷം അറിയാൻ കാത്തിരിക്കുന്നവരാണ് ആരാധകർ. അവരുടെ ഓരോ കഴിവും ആരാധകരെ അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് ദിലീപ്. ദിലീപിന്റെ കുടുംബവിശേഷം അറിയാൻ ആഗ്രഹിക്കുന്നവരാണ് ആരാധകർ.

ദിലീപിന്റെ മകളായ മീനാക്ഷി ദിലീപിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നത്. 323k ഫോളോവേഴ്സ് ആണ് മീനാക്ഷിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. നാൽപ്പതിൽ താഴെ പോസ്റ്റുകൾ മാത്രമേ മീനാക്ഷി ദിലീപ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളൂ.

എന്നാൽ എല്ലാ പോസ്റ്റും വൈറലാണ്. അങ്ങനെ പ്രേക്ഷകശ്രദ്ധ നേടിയതിൽ ഒന്നാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ള വീഡിയോ.നൃത്തം കാണാൻ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ. അത് ചെയ്യുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിലോ? ഇഷ്ടം കൂടുകയേയുള്ളൂ.അത്തരത്തിൽ ഒരു നൃത്ത വീഡിയോയുമായാണ് മീനാക്ഷി ദിലീപ് എത്തിയിരിക്കുന്നത്. മുഖം കാണിക്കാതെ നിഴൽ പ്രതീതി ഉണ്ടാക്കിക്കൊണ്ടാണ് താരം നൃത്തം ചെയ്യുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ 1,45,262 ലൈക്കുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. “ഹോ ഗയേ മേരേ മോലാ ” എന്ന ഗാനത്തിനാണ് താരം ചുവടുവയ്ക്കുന്നത്.

ആയിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു. ആരാധകർ മാത്രമല്ല നിരവധി താരങ്ങളും മീനാക്ഷിയുടെ വീഡിയോയ്ക്ക് താഴെ കമന്റ്‌ ചെയ്തിട്ടുണ്ട്.മീനാക്ഷിയുടെ പുതിയ നൃത്തത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.ചന്ദ്രനുദിക്കുന്ന ദിക്കിൽ, ദോസ്ത്, സി. ഐ. ഡി മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന താരമാണ് ദിലീപ്. ദിലീപിന്റെ കുടുംബവിശേഷമറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ്. ദിലീപ് കുടുംബത്തിന്റെ എല്ലാ വിശേഷവും വൈറലാകാറുണ്ട്. അനേകം ആരാധകരുള്ള താരപുത്രി കൂടിയാണ് മീനാക്ഷി. മീനാക്ഷിയുടെ വിശേഷവും ആരാധകശ്രദ്ധ നേടാറുണ്ട്.താരപുത്രിയുടെ നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.

Rate this post