ജനപ്രിയ നായകനിൽനിന്നും പറന്നകന്ന് മകൾ.!! മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കു കമ്മന്റുമായി മലയാളികൾ ..| Meenakshi Dileep Latest Happy News Malayalam

Meenakshi Dileep Latest Happy News Malayalam : പ്രേക്ഷകരുടെ പ്രിയ നടനാണ് ദിലീപ്. ജനപ്രിയനായകൻ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വാർത്തകളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലും താരത്തിന്റെ വിശേഷങ്ങൾ വൈറൽ ആണ്. ദിലീപിന്റെ പുതിയ ചിത്രങ്ങൾക്കായി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദിലീപിന്റെയും മഞ്ജുവിന്റെയും മകളാണ് മീനാക്ഷി ദിലീപ്.

താരപുത്രി എന്നതുകൊണ്ട് തന്നെ മീനാക്ഷിയുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മീനാക്ഷി അത്രതന്നെ സമൂഹമാധ്യമങ്ങളിൽ സജീവമല്ല. എങ്കിലും താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരപുത്രന്മാരും പുത്രിമാരും സിനിമാലോകത്ത് സജീവമായതുകൊണ്ട് തന്നെ മീനാക്ഷി ദിലീപ് എന്നാണ് സിനിമയിലേക്ക് കടന്നു വരിക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്ലസ് ടു പാസായി മീനാക്ഷി തന്റെ ഉപരിപഠനത്തിനായി ചെന്നൈയാണ് തെരഞ്ഞെടുത്തത്.

ചെന്നൈയിലാണ് താരപുത്രി എംബിബിഎസ് ചെയ്തത്. ചെന്നൈയിലെ രാമചന്ദ്ര ഇൻസ്റ്റ്യൂട്ടിലാണ് താരപുത്രി പഠിക്കുന്നത്. മീനാക്ഷി നല്ലൊരു ഡോക്ടറായി കാണാനുള്ള ദിലീപിന്റെ ആഗ്രഹം ദിലീപ് ഇതിനു മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. നാദിർഷയുടെ മകളും നമിത പ്രമോദും എല്ലാം മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഇവരും മീനാക്ഷിയോടൊപ്പം ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളെ വളരെ സ്നേഹിക്കുന്ന ഒരു കുട്ടി കൂടിയാണ് മീനാക്ഷി. ഇപ്പോൾ ഇതാ താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ

ചിത്രങ്ങളാണ് വൈറലാകുന്നത്. ഫ്രാൻസിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇവ. കഴിഞ്ഞദിവസം താരം പങ്കുവെച്ച ഈ ചിത്രത്തിന് അരലക്ഷത്തിലധികം ലൈക്കുകൾ ആണ് വന്നിട്ടുള്ളത്. എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി വീണ്ടും ഉപരിപഠനത്തിനായിട്ടാണോ ഫ്രാൻസിൽ പോയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.അതോ വെക്കേഷൻ അടിച്ചുപൊളിക്കാൻ ആണോ താരത്തിന്റെ ഈ യാത്ര എന്നാണ് ആരാധകർക്ക് അറിയേണ്ടത്

1/5 - (1 vote)