ഭാരത് മാതാ കോളേജിനെ ഇളക്കി മറിച്ച് അഴകിൻ റാണി മീന സാഗർ.!! പ്രായം സൗന്ദര്യത്തെ ബാധിക്കാതെ നടിയെന്ന് ആരാധകർ.!! | Meena Sagar At Barath Matha College Video

എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് മീന. ഒരുപാട് സിനിമകളിലൂടെ താരം സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട് . കൂടാതെ ഒരുക്കാലത്ത് തെന്നിന്ത്യൻ മേഖലയിൽ ഒരുപാട് സിനിമകളിൽ കഴിവ് തെളിയിച്ച ഒരാൾ കൂടിയാണ് നടി മീന.

ഓരോ സിനിമയിലും താരം കൈകാര്യം ചെയ്യുന്ന കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിലാണ് പ്രകടമാക്കുന്നത്. അതിനാൽ തന്നെ ഒരുപാട് ചലച്ചിത്രങ്ങളിൽ അവസരങ്ങൾ തേടിയെത്തിയിരുന്നു. അഭിനയിച്ച മിക്ക സിനിമകളിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നടിയ്ക്ക് സാധിച്ചു. മലയാളം, തമിഴ് മറ്റ് അന്യഭാഷ സിനിമകളിൽ താരം നിറസാനിധ്യമാണ്. ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രേമുഖ താരങ്ങളുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിനു ലഭിച്ചിരുന്നു.

വർണ്ണപ്പാട്ട്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ മീനയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മലയാളത്തിൽ ഏറ്റവുംകൂടുതൽ മോഹൻലാലിന്റെ നായികയായിട്ടാണ് താരം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . താരം അഭിനയിച്ച മിക്ക ചിത്രങ്ങളും ഗംഭീര വിജയമാണെന്ന് നമ്മൾക്ക് മുൻക്കാല ചരിത്രങ്ങൾ നോക്കുമ്പോൾ മനസ്സിലാവും. ഇപ്പോൾ ഇതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ്. എറണാകുളത്ത് ഭാരത മാതാ കോളേജിൽ തന്റെ ഏറ്റവും പുതിയ സിനിമയായ അനന്ദപ്പുറം ഡയറീസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കോളേജിലെ കുട്ടികൾ താരത്തെയും സിനിമയുടെ ടീമിനെയും ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. ജയ ജോസ് രാജിന്റെ സംവിധാനത്തിൽ മലയാളികളുടെ മുന്നിലെത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് ആനന്ദപുരം ഡയറീസ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി നടി മീനയും അഭിനയിക്കുന്നുണ്ട്. ശശി ഗോപാലൻ നായർ, ജയ ജോസ് രാജ് എന്നിവരുടെ തിരക്കഥയിലാണ് സിനിമ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി മീനയുടെ മറ്റ് ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

Rate this post