ഐ ലവ് യൂ ബിഷ്!! മാളവിക ജയറാമിന്റെ കാമുകനാണോ? ; ബോയ്ഫ്രണ്ടുമായി ചുറ്റിക്കറങ്ങി മാളവിക ജയറാം!! | Malavika Jayaram With Boyfriend Viral Video

Malavika Jayaram With Boyfriend Viral Video : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരകുടുംബമാണ് സൂപ്പർ താരങ്ങളായ ജയറാമിന്റെയും പാർവതിയുടെയും കുടുംബം.ജയറാമും പാർവതിയും മാത്രമല്ല അവരുടെ വീട്ടിൽ വേറെ രണ്ട് സൂപ്പർ താരങ്ങൾ കൂടിയുണ്ട്. ന്യൂ ജനറേഷൻ നായകന്മാരിൽ മുൻനിരയിൽ തന്നെയുള്ള കാളിദാസ് ജയറാമും മാളവികയും. അച്ഛന്റെ കൂടെ ചെറുപ്പം

മുതൽക്കേ തന്നെ സിനിമകളിൽ അഭിനയിച്ചു വന്ന താരമാണ് കാളിദാസ് ജയറാം. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ സോഡാ ഗ്ലാസ്‌ വെച്ച് വന്ന ആ കുസ്രതിക്കുട്ടനെ മലയാളികൾ ഒരിക്കലും മറക്കില്ല. പിന്നീട് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും കാളിദാസ് മികച്ച പ്രകടനം കാഴ്ച വെച്ചു.നായകനായി കാളിദാസ് അഭിനയിച്ച ആദ്യത്തെ ചിത്രം മലയാള ചിത്രമായ പൂമരം ആണ്. പിന്നീട് നിരവധി മലയാളം, തമിഴ്

ചിത്രങ്ങളിൽ കാളിദാസ് നായകനായി. ഈ സമയമൊക്കെയും ഏറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം ജയറാമിന്റെ ഏക മകൾ മാളവിക എപ്പോഴാണ് സിനിമയിലേക്ക് എന്നതാണ്.അച്ഛനെപ്പോലെ ആനപ്രേമവും പൂരപ്രേമവും ഒക്കെയുള്ള ആളാണ്‌ മാളവിക.മോഡലിങ്ങ് ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന മാളവികയുടെ സിനിമ പ്രവേശനം ഉടനെ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.എന്നാൽ ഇപ്പോൾ സിനിമ തന്നെ

മോഹിപ്പിക്കുന്നില്ല എന്നാണ് മാളവികയുടെ മറുപടി.മാളവിക സിനിമയിൽ സജീവമൊന്നും അല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആക്റ്റീവ് ആണ്. നിരവധി ഫാൻസും മാളവികക്ക് ഉണ്ട്. വീട്ടിലെ വിശേഷങ്ങളും മറ്റുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്.ഇപോഴിതാ തന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പിറന്നാളിന് ആശംസകൾ പകരുന്ന വീഡിയോ ആണ്.പൃഥ്വി മാണി എന്ന സുഹൃത്തിനു ആശംസകൾ പകരുകയാണ്. ചക്കിയും ചീസും എന്ന് പറഞ്ഞാണ് സുഹൃത്തുമൊത്തുള്ള വീഡിയോ പങ്കിട്ടത്.

Rate this post