Tasty Candy Tasty Candy - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ്

  • Home
  • Celebrity News
  • Tips
  • Agriculture
  • Serial
  • Interior
  • Food and Drinks
Tasty Candy
  • Home
  • Celebrity News
  • ജയറാമേട്ടന്റെ ചക്കിക്കുട്ടന് രഹസ്യ വിവാഹനിശ്ചയം.!! മാളവികയെ കതിർമണ്ഡപത്തിലേക്കു കൈപിടിച്ച് കയറ്റി കാളിദാസ്.!! | Malavika Jayaram Engagement Viral

ജയറാമേട്ടന്റെ ചക്കിക്കുട്ടന് രഹസ്യ വിവാഹനിശ്ചയം.!! മാളവികയെ കതിർമണ്ഡപത്തിലേക്കു കൈപിടിച്ച് കയറ്റി കാളിദാസ്.!! | Malavika Jayaram Engagement Viral

Celebrity News
By Soumya KS Last updated Dec 8, 2023
malavika jayaram engagement viral (2)
Share

Malavika Jayaram Engagement Viral : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു പുതിയ വാർത്തയാണ്. മാളവികയുടെ വിവാഹ നിശ്ചയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോസും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

വിവാഹ നിശ്ചയ ചടങ്ങിനെ സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത് എന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മാളവിക തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തന്റെ പ്രിയപ്പെട്ടവനെ ആരാധകർക്ക് പരിചയപ്പെടുത്തിയത് പിറന്നാൾ ആശംസകൾ നേർന്നു പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ആണ്. എന്നാൽ ആ പോസ്റ്റിലോ പങ്കുവെച്ച കുറുപ്പിലോ ആളുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല.

മലയാളികളുടെ ഇഷ്ടതാരം കാളിദാസ് വിവാഹനിശ്ചയത്തിന് പിന്നാലെയാണ് മാളവികയുടെയും വിവാഹനിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഒരു ചിത്രത്തിലും ഇതുവരെ വേഷമിട്ടിട്ടില്ല എങ്കിലും ജയറാമിന്റെയും നടി പാർവതിയുടെയും മകൾ മാളവികയ്ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകർ ഏറെയാണ്. ചക്കി എന്ന പേരിലാണ് ആരാധകർക്ക് മാളവികയെ അറിയുന്നത്. കഴിഞ്ഞ ദിവസം ചക്കയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വയറൽ ആയി മാറിയിരുന്നു.

വലിയ ആർഭാടങ്ങളോടെ നടന്ന ചടങ്ങിലേക്ക് വളരെ സിമ്പിൾ ആയ വസ്ത്രം ധരിച്ചാണ് മാളവിക ചടങ്ങിന് എത്തിച്ചേർന്നത്. ഏട്ടൻ തന്നെ കുഞ്ഞു പെങ്ങളെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരാണ് ആ ചിത്രങ്ങൾക്ക് അന്ന് കമന്റുമായി എത്തിയത്. ഉസ്താദ് എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഓർമ്മവരുന്നത് എന്നാണ് ഒരു ആരാധകൻ ഈ ചിത്രത്തിൽ കമന്റ് നൽകിയത്. കാളിദാസ് ജയറാമിന്റെ വിവാഹത്തിനു മുന്നേ മകളുടെ വിവാഹമായിരിക്കും നടക്കുന്നത് എന്ന് പാർവതി മുൻപ് അറിയിച്ചിരുന്നു.

View this post on Instagram

A post shared by kalidas Jayaram Times (@kalidas_jayaram_times)

Rate this post
jayarammalavika jayarammalavika jayaram engagement viral (1)
Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Soumya KS

എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.

Prev Post

വീണ്ടുമൊരു വിശേഷവാർത്ത.!! സന്തോഷ നിമിഷങ്ങൾ ആഘോഷമാക്കി യമുനയും ഭർത്താവും.!! | Yamuna Rani Happy News

Next Post

8ആം മാസം റേച്ചൽ നമ്മുടെ പേളിക്ക് കൊടുത്ത കിടിലൻ ബേബി ഷോവർ.!! വൈറലായി ചിത്രങ്ങൾ.!!! | Pearly Maneey Baby Shower

You might also like More from author
Celebrity News

ചക്കി കുട്ടന്റെ വിവാഹം ആർഭാടമാക്കി ജയറാം.!!ഡാൻസും പാട്ടുമായി ജയറാമും പാർവതിയും; |…

Celebrity News

ജയറാമേട്ടന്റെ മകൾ മാളവിക ജയറാം ഗുരുവായൂർ അമ്പലത്തിൽ വിവാഹിതയായി.!! 32 വർഷം മുൻപ്…

Celebrity News

ജീവിതത്തിലെ 24 അധ്യായങ്ങൾ; വിവാഹ വാർഷിക നിറവിൽ അജിത്തും ശാലിനിയും.!! | Shalini Ajith…

Celebrity News

ഇത് നിതാര സ്റ്റൈൽ ഡാൻസ്; കുഞ്ഞു നിതാരയുടെ സ്പെഷ്യൽ സ്റ്റെപ് ടോവിനോയ്ക്ക് പഠിപ്പിച്ചു…

Prev Next
  • Privacy Policy
  • Terms And Conditions
  • Contact US
© 2025 - Tasty Candy. All Rights Reserved.