എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! | Make Natural Hair Dye Using Chakiri

Chakiri
Powder
Water
Mix
Paste
Bowl

Make Natural Hair Dye Using Chakiri : നമ്മൾ മലയാളികൾ എല്ലാവരും സുലഭമായി ഉപയോഗിക്കുന്ന വസ്തുവാണ് നാളികേരം. നാളികേരം ഉടയ്ക്കുന്നതിന് തൊട്ടു മുൻപ് നമ്മൾ അതിന്റെ ചകിരി എടുത്ത് മാറ്റാറില്ലേ? പട്ടണത്തിൽ താമസിക്കുന്നവർ മിക്കവരും ഇത് എടുത്ത് കളയും. ചിലർ ചെടികൾ ഉണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഇടും. നാട്ടിൻപുറങ്ങളിൽ അടുപ്പ് കത്തിക്കുന്നവർ അതിലേക്ക് ഇട്ട് കത്തിക്കും. പണ്ടൊക്കെ കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ ചകിരി

ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുമായിരുന്നു. മുതിർന്നവരും ഇത് ഉപയോഗിക്കുമായിരുന്നു പ്രകൃതിദത്ത സ്ക്രബ് ആണ് ചകിരി. അതു പോലെ തന്നെ കുടിക്കാൻ തിളപ്പിക്കുന്ന വെള്ളത്തിൽ ഇത് ഇട്ടാൽ നല്ലതാണ് എന്നാണ് പഠനം തെളിയിക്കുന്നത്. ഈ വെള്ളം കുടിച്ചാൽ ഡയബറ്റിക്സ് നിയന്ത്രിക്കാൻ സാധിക്കും എന്നാണ് പറയുന്നത്. ഇങ്ങനെ നിരവധി ഗുണങ്ങൾ ഉള്ള ചകിരി കൊണ്ട് എത്ര നരച്ച മുടി വേണമെങ്കിലും ഒറ്റ ദിവസം കൊണ്ട്

കറുപ്പിക്കാൻ സാധിക്കും. അതിനായി ചകിരി നല്ലത് പോലെ ഉണക്കിയിട്ട് ചെറിയ കഷ്ണങ്ങൾ ആക്കണം. ഇതിനെ ഒരു പാത്രത്തിൽ ഇട്ടതിന് ശേഷം നല്ലത് പോലെ കരിച്ചെടുക്കണം. അത്‌ എങ്ങനെ എന്ന് മനസിലാക്കാൻ വീഡിയോ കണ്ടാൽ മതിയാകും. അതിന് ശേഷം ഇതിനെ തണുക്കാനായി അടച്ച് വയ്ക്കണം. തണുത്തതിന് ശേഷം നമ്മുടെ കൈകളിൽ എടുക്കുമ്പോൾ തന്നെ പൊടിക്കാൻ സാധിക്കുന്നതാണ്.

ഇതിനെ ഒരു അരിപ്പ ഉപയോഗിച്ചിട്ട് അരിച്ചെടുക്കണം. ഇതിൽ നിന്നും ഒരു സ്പൂൺ എടുത്തിട്ട് വെളിച്ചെണ്ണയോ കറ്റാർ വാഴ ജെല്ലോ ചേർത്ത് കുഴച്ചിട്ട് തലമുടിയിൽ തേയ്ക്കാം. ഹെന്ന ഉണ്ടാക്കുമ്പോൾ അതിലേക്ക് ഈ ചകിരി കരിച്ച പൊടി കൂടി ചേർത്താൽ മുടിയ്ക്ക് നല്ല ഗുണവും കറുപ്പും നൽകും. ഇങ്ങനെ ചെയ്‌താൽ പിന്നെ ഒരു മാസം വേറെ ഒന്നും ചെയ്തില്ലെങ്കിലും യാതൊരു പ്രശ്നവുമില്ല. credit : Mother’s Pantry By reshmi

Make Natural Hair Dye Using Chakiri

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post